കൊല്ലം കോര്‍പറേഷനിലെ വാര്‍ഡ് വിഭജനം പൂര്‍ത്തിയാക്കി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷന്‍. 56 വാര്‍ഡുകളിലേക്കാണ് തിരഞ്ഞെടുപ്പ് നടത്തുകയെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണര്‍ എ. ഷാജഹാന്‍ അറിയിച്ചു.
56 വാര്‍ഡുകളായി വിഭജിച്ച് അതിര്‍ത്തികള്‍ നിര്‍ണ്ണയിച്ച പട്ടിക ചുവടെ-
വാര്‍ഡ് വിഭജന പട്ടിക
കൊല്ലം മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ – ജനസംഖ്യ 6,704
വാര്‍ഡ് – 01 ശക്തികുളങ്ങര ഹാര്‍ബര്‍
അതിര്‍ത്തികള്‍
വടക്ക് – ഹാര്‍ബര്‍ മുതല്‍ അഷ്ടമുടി കായല്‍ വഴി നീണ്ടകര പാലം വരെ,
കിഴക്ക് -നീണ്ടകര പാലം മുതല്‍ എന്‍.എച്ച് 66 മരിയാലം മുക്ക് തിരിഞ്ഞ് എന്‍.എച്ച് 66 കുറുകെ വരുന്ന കട്ടയ്ക്കല്‍ കായലിലേക്കുള്ള തോട് വഴി പഴയ കലുങ്ങ് അതേ തോട് വഴി കട്ടയ്ക്കല്‍- വട്ടക്കായല്‍ തോട് വഴി കൊച്ചുമരുത്തടി അമ്പലത്തിന്റെ ഓരത്തില്‍ കൂടി മരുത്തടി റോഡില്‍ കയറി വാസുപിള്ള മുക്കു വഴി മുരിങ്ങിക്കമുക്ക് (പഴവൂര്‍ ജംഗ്ഷന്‍) വരെ,
തെക്ക് – മുരിങ്ങക്ക മുക്ക് മുതല്‍ പുളിച്ചില്‍ മുക്ക് റോഡ്, ദേശസേവിനി നഗര്‍ റോഡ്, ഹാര്‍ബര്‍ റോഡ് വഴി വളവില്‍ തോപ്പ് വരെ,
പടിഞ്ഞാറ് – വളവില്‍ തോപ്പ് മുതല്‍ തീരദേശം വഴി ശക്തികുളങ്ങര ഹാര്‍ബര്‍ വരെ.
02-ശക്തികുളങ്ങര ജനസംഖ്യ – 7,438
വടക്ക് -പഴയ കലുങ്ക് (ഹാര്‍ബര്‍ റോഡ്) മുതല്‍ എന്‍.എച്ച് 66 (മരിയാലയം) വരെ
കിഴക്ക് – എന്‍.എച്ച് 66 മരിയാലയം മുതല്‍ ശാസ്താക്ഷേത്രം റോഡ്, പുളിമൂട് ജംഗ്ഷന്‍, കോക്കാട്ട് മുക്ക്, മണ്ണത്താഴത്തു മുക്ക്, ആനക്കോട്ടു മൂക്ക്, മല്ലേഴത്തു മുക്ക്, കൊയിലാപ്പില്‍ മുക്ക്,ഇടപ്പാടം, എഴുത്തില്‍മുക്ക്, കണ്ടോലില്‍ മുക്ക് വഴി ഇടച്ചപ്പള്ളി മുക്ക് വരെ
തെക്ക് – ഇടച്ചപ്പള്ളി മുക്ക് മുതല്‍ പള്ളിക്കാവ് സ്‌കൂളിന് മുന്‍വശം കൂടി വാസുപിള്ള മുക്ക് വരെ,
പടിഞ്ഞാറ്-വാസുപിള്ള മുക്ക് മുതല്‍ മരുത്തടി റോഡ്, കൊച്ചു മരത്തടി അമ്പലത്തിന്റെ കിഴക്കു വശം കൂടി വട്ടക്കായലിന്റെയും കട്ടയ്ക്കല്‍ കായല്‍ തോടിന്റെയും ഓരം ചേര്‍ന്ന് പഴയ കലുങ്ക് വരെ.
03-മീനത്തു ചേരി ജനസംഖ്യ 6,910
വടക്ക് – നീണ്ടകര പാലം മുതല്‍ അഷ്ടമുടി കായല്‍, മുക്കാട് തുരുത്ത് വരെ.
കിഴക്ക് – മുക്കാട് തുരുത്ത് മുതല്‍ അഷ്ടമുടി കായല്‍ – എന്‍.എച്ച് 66 പുതിയ പാലം വരെ (കാവനാട് പാലം),
തെക്ക് -അഷ്ടമുടി കായല്‍ കേര നഗര്‍ -റോഡ് വന്ന് മുക്കാട് റോഡില്‍ എത്തി, എന്‍.എച്ച് 66 ക്രോസ് ചെയ്ത് മുക്കാടു റോഡ് വഴി കേര നഗര്‍ റോഡ് (കോണ്‍ഗ്രസ്സ് ഭവന്‍)വഴി പഴയ എന്‍.എച്ച്-ല്‍ കയറി ആല്‍ത്തറമൂട് വരെ,
പടിഞ്ഞാറ് – ആല്‍ത്തറമൂട് എന്‍.എച്ച് 66 മുതല്‍ നീണ്ടകര പാലം വരെ.
04 കാവനാട് -ജനസംഖ്യ 7,532
വടക്ക് – എന്‍.എച്ച് 66 -ശാസ്താക്ഷേത്രം റോഡ് – തുടക്കം മുതല്‍ ആല്‍ത്തറമൂട് പഴയ എന്‍.എച്ച് വഴി കേര നഗര്‍ റോഡ് (കോണ്‍ഗ്രസ്സ് ഭവന്‍ റോഡ്) മുക്കാട് റോഡില്‍ കയറി എന്‍.എച്ച് 66 (ബൈപ്പാസ് റോഡ്) ക്രോസ് ചെയ്ത് മുക്കാട് റോഡില്‍ നിന്ന് കേര നഗര്‍ റോഡില്‍ കയറി അഷ്ടമുടി കായല്‍ വരെ. (കാവനാട് പാലം).
കിഴക്ക് -അഷ്ടമുടികായല്‍ (കാവനാട് പുതിയ പാലം) മുതല്‍ ഇംപെക്‌സ് കായല്‍വാരം വരെ,
തെക്ക് -ഇംപെക്സ് കായല്‍വാരം മുതല്‍ അരവിള – പൂവന്‍പുഴ റോഡ് പടിഞ്ഞാറോട്ടു പോകുന്ന റോഡ് വഴി തൈക്കാവ് മുന്‍വശത്തുകൂടി കെ.എസ്.ഇ.ബി. നഗര്‍ വഴി കണ്ടോലില്‍ മുക്ക്..
പടിഞ്ഞാറ് -കണ്ടോലില്‍ മുക്ക് മുതല്‍ എഴുത്തില്‍ മുക്ക് ഇടപ്പാടം വഴി മല്ലേഴത്ത് മുക്ക്, ആനക്കോട്ടു മുക്ക്, പുളിമൂട് ജംഗ്ഷന്‍ വഴി ശാസ്താക്ഷേത്രം റോഡില്‍ കയറി എന്‍.എച്ച് 66 ല്‍ എത്തിച്ചേരുന്നു.
05- വള്ളിക്കീഴ് – ജനസംഖ്യ -7,165
വടക്ക് – പഴയ എന്‍.എച്ച് പൂവന്‍പുഴ -അരവിള റോഡ് വഴി ഇംപെക്‌സ് അഷ്ടമുടി കായല്‍ വരെ,
കിഴക്ക് – ഇംപെക്‌സസ് കായല്‍ വാരം മുതല്‍ -വലിയകാവ് റോഡ് വന്നു ചേരുന്ന അഷ്ടമുടികായല്‍ ഭാഗം വരെ,
തെക്ക്- അഷ്ടമുടികായല്‍ വലിയകാവ് റോഡ് വഴി മാമൂട്ടില്‍ കടവ് റോഡ് വഴി സംഗീത ജംഗ്ഷന്‍, ആശാന്‍ മുക്ക്, മഠത്തില്‍കുളം റോഡില്‍ കയറി സ്‌നേഹ നഗര്‍, രാമന്‍കുളങ്ങര- ഇരട്ടക്കട റോഡ് വഴി രാമന്‍കുളങ്ങര ജംഗ്ഷന്‍.
പടിഞ്ഞാറ് -രാമന്‍കുളങ്ങര ജംഗ്ഷന്‍ മുതല്‍ പഴയ എന്‍.എച്ച് വഴി പൂവന്‍പുഴ -അരവിള റോഡ് തുടങ്ങുന്ന ഭാഗം വരെ.
06-കുരീപ്പുഴ വെസ്റ്റ് ജനസംഖ്യ 7,135
വടക്ക് – രാമന്‍കുളങ്ങര ജംഗ്ഷന്‍ മുതല്‍ രാമന്‍ കുളങ്ങര ഇരട്ടക്കട റോഡ് വഴി സ്‌നേഹ നഗര്‍ റോഡ്, സംഗീത ജംഗ്ഷന്‍, ആശാന്‍ മുക്ക്-മഠത്തില്‍കുളം റോഡില്‍ കയറി മാമൂട്ടിക്കടവ് റോഡില്‍ എത്തി വലിയകാവ് നഗര്‍ റോഡ് വഴി അഷ്ടമുടി കായല്‍ വരെ,
കിഴക്ക് – വലിയകാവ് നഗര്‍ റോഡ് വന്നു ചേരുന്ന അഷ്ടമുടി കായല്‍ മുതല്‍ തോപ്പില്‍ കടവ് വരെ ( പെട്രോള്‍ പമ്പിന് സമീപം),
തെക്ക് -തോപ്പില്‍ കടവ് മുതല്‍ പഴയ എന്‍.എച്ച് വഴി മുളങ്കാടകം കാങ്കത്തുമുക്ക് ജംഗ്ഷന്‍ വരെ,
പടിഞ്ഞാറ്-കാങ്കത്തുമുക്ക് മുതല്‍ പഴയ എന്‍.എച്ച് മുളങ്കാടകം വഴി രാമന്‍കുളങ്ങര ജംഗ്ഷന്‍ വരെ
07-കുരീപ്പുഴ ജനസംഖ്യ 7,374
വടക്ക് – കുരിപ്പുഴ കാവനാട് പാലം മുതല്‍ നീരാവില്‍ പാലം വരെ.
കിഴക്ക് – അഷ്ടമുടി കായല്‍, തേവള്ളി മുതല്‍ നീരാവില്‍ പാലം വരെ,
തെക്ക് -അഷ്ടമുടി കായല്‍, തേവള്ളി മുതല്‍ കാവനാട് പാലം വരെ.
പടിഞ്ഞാറ് – അഷ്ടമുടി കായല്‍, കാവനാട് ഭാഗം (സാമ്പ്രാണിക്കോടി) മുതല്‍ കാവനാട് കുരിപ്പുഴ പാലം വരെ
08-നീരാവില്‍ ജനസംഖ്യ 7532
വടക്ക് -അഷ്ടമുടി കായല്‍ (പ്രാക്കുളം ഭാഗം), കുരിപ്പുഴ പള്ളി കായല്‍ മുതല്‍ നീരാവില്‍ കാരിക്കവയല്‍
കിഴക്ക് -കടവൂര്‍ നീരാവില്‍ റോഡ് മുതല്‍ ഭൂതക്കാവ് എല്‍.പി.എസ്. ചാലില്‍ റോഡ്, അഞ്ചാലുംമൂട് – കുരിപ്പുഴ റോഡ്, ആലുവിളതുണ്ടില്‍, പനമൂട്-കാരിക്കവയല്‍ റോഡ് വരെ,
തെക്ക് – കുരീപ്പുഴ കാവനാട് പാലം മുതല്‍ കടവൂര്‍ നിരാവില്‍ റോഡ് വരെ.
പടിഞ്ഞാറ്-കാവനാട് പാലം മുതല്‍ കുരിപ്പുഴ പള്ളി വരെ
09 അഞ്ചാലുംമൂട് വെസ്റ്റ് ജനസംഖ്യ 7,495
വടക്ക് -പ്രാക്കുളം – അഞ്ചാലുംമൂട് റോഡ് ചന്തക്കട മുതല്‍ അഞ്ചാലുംമൂട് -പെരുമണ്‍ റോഡ് വഴി അഞ്ചാലുംമൂട് ജംഗ്ഷന്‍ വരെ,
കിഴക്ക് – അഞ്ചാലുംമൂട് ജംഗ്ഷന്‍ മുതല്‍ കടവൂര്‍ ബൈപാസ് ജംഗ്ഷന്‍ വരെ,
തെക്ക് – കടവൂര്‍ ബൈപാസ് ജംഗ്ഷന്‍ മുതല്‍ കടവൂര്‍ -നീരാവില്‍ റോഡ് വഴി ഭൂതക്കാവ് എല്‍.പി.എസ്. ചാലില്‍ റോഡ്, അഞ്ചാലുംമൂട് -കുരീപ്പുഴ റോഡ്, ആലുവിളതുണ്ടില്‍, പനമൂട് കാരിക്കവയല്‍ റോഡ് വരെ,
പടിഞ്ഞാറ് – അഷ്ടമുടി കായല്‍ (കാരിക്കയവയല്‍ കായല്‍വാരം മുതല്‍ ചന്തക്കടവ് വരെ)
10- അഞ്ചാലുംമൂട് ഈസ്റ്റ് ജനസംഖ്യ 7556
വടക്ക് – പ്രാക്കുളം- അഞ്ചാലുംമൂട് റോഡ് ചന്തക്കട മുതല്‍ പാവൂര്‍ വയല്‍ റോഡ്, ഞാറക്കല്‍, പാവൂര്‍ വയല്‍ വരെ,
കിഴക്ക് – അഷ്ടമുടി കായല്‍ കണ്ടച്ചിറ ഭാഗം മുതല്‍ കടവൂര്‍ – മങ്ങാട് പാലം വരെ,
തെക്ക് – ദേശിയപാത 66 കടവൂര്‍ ജംഗ്ഷന്‍ മുതല്‍ കടവൂര്‍ -മങ്ങാട് പാലം
പടിഞ്ഞാറ്- കൊല്ലം തേനി ദേശീയ പാത അഞ്ചാലുംമൂട് ജംഗ്ഷന്‍ മുതല്‍ കടവൂര്‍ ബൈപാസ് ജംഗ്ഷന്‍ വരെ
11-കടവൂര്‍ ജനസംഖ്യ 6,382
വടക്ക് – ദേശിയപാത 66 കടവൂര്‍ ജംഗ്ഷന്‍ മുതല്‍ കടവൂര്‍- മങ്ങാട് പാലം വരെ,
കിഴക്ക് – അഷ്ടമുടി കായല്‍, കടവൂര്‍- മങ്ങാട് പാലം കടവൂര്‍ ഭാഗം മുതല്‍ കടവൂര്‍ കുതിരക്കടവ് വരെ,
തെക്ക് – കൊയ്പ്പള്ളി കായല്‍ വാരം മുതല്‍ പതിനെട്ടാംപടി മതിലില്‍ കുളങ്ങര റോഡ് കായല്‍വാരം വരെ,
പടിഞ്ഞാറ് – അഷ്ടമുടി കായല്‍ മതിലില്‍ കുളങ്ങര കായല്‍വാരം മുതല്‍ കുരീപ്പുഴ നീരാവില്‍ പാലം വരെ
12-മതിലില്‍ ജനസംഖ്യ 6,678
വടക്ക് – കൊയ്പ്പള്ളി കായല്‍ വാരം മുതല്‍ പതിനെട്ടാംപടി മതിലില്‍ കുളങ്ങര റോഡ് കായല്‍വാരം വരെ,
കിഴക്ക് – അഷ്ടമുടി കായല്‍ കടവൂര്‍ ഭാഗം മുതല്‍ ആശ്രാമം ഭാഗം വരെ,
തെക്ക് – അഷ്ടമുടി കായല്‍ ആശ്രാമം ഭാഗം മുതല്‍ തേവള്ളി ഭാഗം വരെ,
പടിഞ്ഞാറ് – അഷ്ടമുടി കായല്‍ കുരീപ്പുഴ ഭാഗം മുതല്‍ തേവള്ളി ഭാഗം മതിലില്‍ കുളങ്ങര റോഡ് കായല്‍വാരം വരെ
13-തേവള്ളി ജനസംഖ്യ 7,037
വടക്ക് – തോപ്പില്‍ക്കടവ് കായല്‍വാരം മുതല്‍ ഓലയില്‍ക്കടവ് വരെ,
കിഴക്ക് – ഓലയില്‍ക്കടവ് മുതല്‍ റ്റി.എസ്. കനാലിലൂടെ ഇരുമ്പു പാലം വരെ,
തെക്ക് – ഇരുമ്പു പാലം മുതല്‍ മെയിന്‍ റോഡ് വഴി ഹൈസ്‌കൂള്‍ ജംഗ്ഷന്‍, കാനറ ബാങ്ക് ജംഗ്ഷന്‍ വഴി ആനന്ദവല്ലീശ്വരം ക്ഷേത്രം വരെ,
പടിഞ്ഞാറ് – ആനന്ദവല്ലീശ്വരം ക്ഷേത്രം മുതല്‍ തോപ്പില്‍ക്കടവ് കായല്‍വാരം വരെ
14-വടക്കുംഭാഗം ജനസംഖ്യ 7,024
വടക്ക് – ഇരുമ്പു പാലം മുതല്‍ ആശ്രാമം അഡ്വഞ്ചര്‍ പാര്‍ക്ക് (കായല്‍വാരം), ഗസ്റ്റ് ഹൗസ് വഴി നായേഴ്‌സ് ഹോസ്പിറ്റല്‍ ജംഗ്ഷനിലൂടെ റസിഡന്‍സി റോഡ് വരെ,
കിഴക്ക് – റസിഡന്‍സി റോഡ് വഴി ഇന്ദിരാജി ജംഗ്ഷനിലൂടെ തെക്കോട്ട് വണ്ണാന്‍ തോടുവഴി കൊല്ലം ചെങ്കോട്ട റോഡ് ജംഗ്ഷന്‍ വരെ
തെക്ക് – കൊല്ലം ചെങ്കോട്ട റോഡിലെ വണ്ണാന്‍തോട് ജംഗ്ഷന്‍ മുതല്‍ ചിന്നക്കട ജംഗ്ഷന്‍ വരെ,
പടിഞ്ഞാറ്- ചിന്നക്കട ജംഗ്ഷന്‍ മുതല്‍ ദേശീയപാത വഴി ഇരുമ്പു പാലം വരെ
15-ആശ്രാമം ജനസംഖ്യ 6,435
വടക്ക് – ആശ്രാമം ശ്രീകൃഷ്ണ സ്വാമി ക്ഷേത്രക്കടവ് മുതല്‍ കായല്‍വാരം വഴി വിളപ്പുറം കായല്‍വാരം വരെ.
കിഴക്ക് – വിളപ്പുറം കായല്‍വാരം വഴി കാവടിപ്പുറം റോഡിലൂടെ ഗാന്ധിനഗര്‍ റോഡ്, സമൃദ്ധി നഗര്‍ റോഡ് വഴി ഉളിയക്കോവില്‍ റോഡ് വരെ
തെക്ക് – ശര്‍മ്മ ജംഗ്ഷന്‍ റസിഡന്‍സി റോഡ് വഴി ആശ്രാമം ഗസ്റ്റ് ഹൗസ് റോഡ് വരെ
പടിഞ്ഞാറ് -ആശ്രാമം ഗസ്റ്റ് ഹൗസ് മുതല്‍ കായല്‍വാരം വഴി ആശ്രാമം ശ്രീകൃഷ്ണ സ്വാമി ക്ഷേത്രക്കടവ് വരെ
16-ഉളിയക്കോവില്‍ ജനസംഖ്യ 6,647
വടക്ക് – വിളപ്പുറം കായല്‍വാരം മുതല്‍ മുട്ടത്തുമൂലക്കടവ് വരെ
കിഴക്ക് – മുട്ടത്തുമൂലക്കടവ് മുതല്‍ സെന്റ് മേരീസ് സ്‌കൂളിന് മുമ്പിലൂടെ ഗുരു മന്ദിരം വഴി ഉളിയക്കോവില്‍ റോഡ് വഴി സര്‍ക്കാര്‍ എല്‍.പി. സ്‌കൂള്‍ ജംഗ്ഷനില്‍ നിന്ന് പടിഞ്ഞാറോട്ട് ഉളിയക്കോവില്‍ നഗര്‍ റോഡ് വഴി തെക്കോട്ട് സമൃദ്ധി നഗര്‍ റോഡ് വരെ
തെക്ക് – ഉളിയക്കോവില്‍ നഗര്‍ റോഡില്‍ നിന്ന് സമൃദ്ധി നഗര്‍ റോഡ് വഴി പടിഞ്ഞാറോട്ട് ഗാന്ധി നഗര്‍ റോഡ് വരെ
പടിഞ്ഞാറ് – ഗാന്ധി നഗര്‍ റോഡ് മുതല്‍ ആതയില്‍ വൈദ്യശാല റോഡിലൂടെ കാവടിപ്പുറം റോഡ് വഴി വിളപ്പുറം കായല്‍ വരെ
17-ഉളിയക്കോവില്‍ ഈസ്റ്റ് ജനസംഖ്യ 6,321
വടക്ക് – കായല്‍വാരം മുതല്‍ സെന്റ് മേരീസ് സ്‌കൂള്‍ പള്ളിയ്ക്കല്‍ ജംഗ്ഷന്‍ വഴി പുന്നമൂട് ജംഗ്ഷന്‍ വരെ,
കിഴക്ക് – തുരുത്തിയില്‍ കായല്‍വാരം മുതല്‍ ജനഹീയ നഗര്‍ റോഡ് വഴി പടിഞ്ഞാറോട്ട് ഗുരുദേവ് നഗര്‍ റോഡ് വഴി സ്‌നേഹ നഗര്‍ പുന്നമൂട് ജംഗ്ഷന്‍ ഉളിയക്കോവില്‍ റോഡ് വഴി ടൗണ്‍ ലിമിറ്റ് റോഡില്‍ കൂടി പടിഞ്ഞാറോട്ട് ജനനി നഗര്‍ റോഡ്, പഴയത്ത് റോഡ് ടൗണ്‍ ലിമിറ്റ് റോഡ് വഴി ആശ്രാമം റോഡ് വരെ,
തെക്ക് – കടപ്പാക്കട- ആശ്രാമം റോഡില്‍ കടപ്പാക്കട സ്‌പോര്‍ട്ട്‌സ് ക്ലബ് ജംഗ്ഷന്‍ മുതല്‍ നായേഴ്‌സ് ജംഗ്ഷന്‍ വരെ,
പടിഞ്ഞാറ് – നായേഴ്സ് ജംഗ്ഷന്‍ മുതല്‍ വടക്കോട്ട് ഉളിയക്കോവില്‍ റോഡ് വഴി സ്‌നേഹ നഗര്‍ പുന്നമൂട് റോഡ് സര്‍ക്കാര്‍ എല്‍.പി.സ്‌കൂള്‍ ജംഗ്ഷന്‍ വരെ
18 കടപ്പാക്കട ജനസംഖ്യ 7,219
വടക്ക് – എസ്. വി ടാക്കീസ് ജംഗ്ഷന്‍ മുതല്‍ ജനഹിയ നഗര്‍ റോഡ്, ഫാമിലി നഗര്‍ റോഡ് വഴി പഴയത്ത് ജംഗ്ഷന്‍ വഴി പഴയത്ത് റോഡ്, ടൗണ്‍ അതിര്‍ത്തി റോഡ് വഴി പടിഞ്ഞാറോട്ട് ശാഖാ സ്‌കൂള്‍ വഴി കടപ്പാക്കട സ്‌പോര്‍ട്സ് ക്ലബ്ബ് വരെ,
കിഴക്ക് – എസ്. വി ടാക്കീസ് ജംഗ്ഷന്‍ മുതല്‍ ദേശീയ പാത വഴി പടിഞ്ഞാറോട്ട് ടൗണ്‍ അതിര്‍ത്തി ജംഗ്ഷനില്‍ നിന്ന് ഭാവന – പ്രതീക്ഷ നഗര്‍ റോഡ് വഴി റെയില്‍വെ ലൈന്‍ വരെ,
തെക്ക് -റെയില്‍വെ ലൈന്‍ ഭാവന-പ്രതീക്ഷ നഗര്‍ റോഡ് മുതല്‍ ചെമ്മാന്‍മുക്ക് ഓവര്‍ബ്രിഡ്ജ് വരെ.
പടിഞ്ഞാറ് – ചെമ്മാന്‍മുക്ക് ഓവര്‍ബ്രിഡ്ജ് മുതല്‍ കപ്പാക്കട ജംഗ്ഷന്‍ വരെ റസിഡന്‍സി റോഡിലൂടെ കടപ്പാക്കട സ്‌പോര്‍ട്സ് ക്ലബ്ബ് ജംഗ്ഷന്‍ വരെ.
19-കോയിക്കല്‍ ജനസംഖ്യ 7,068
വടക്ക് – എന്‍.എച്ച് 744, കൊല്ലം തിരുമംഗലം ഹൈവേയില്‍ പ്രതീക്ഷ നഗറിലേക്ക് കയറുന്ന ജംഗ്ഷന്‍ മുതല്‍ എസ്.വി ടാക്കീസ് ജംഗ്ഷന്‍ വഴി രണ്ടാംകുറ്റി വഴി, കോയിക്കല്‍-പാലക്കടവ് പാലം വഴി കല്ലുംതാഴം റോഡ് ജംഗ്ഷന്‍ വരെ,
കിഴക്ക് – എന്‍.എച്ച് 66 കൊല്ലം ബൈപാസും എന്‍.എച്ച് 744 ഉം ചേരുന്ന ജംഗ്ഷന്‍ മുതല്‍ കല്ലുംതാഴം റോഡ് ഓവര്‍ ബ്രിഡ്ജ് ( ആര്‍.ഒ.ബി) വരെ,
തെക്ക് – എറണാകുളം കൊല്ലം റെയില്‍വേ ട്രാക്കില്‍ കല്ലുംതാഴം റോഡ് ഓവര്‍ ബ്രിഡ്ജ് (ആര്‍.ഒ.ബി) മുതല്‍ കാവയ്യം ഭാഗം വഴി പ്രതീക്ഷ നഗറിലേക്ക് തിരിയുന്ന ജംഗ്ഷന്‍ വരെ,
പടിഞ്ഞാറ്- എറണാകുളം – കൊല്ലം റെയില്‍വേ ട്രാക്കില്‍ നിന്നും പ്രതീക്ഷ നഗറിലേക്ക് തിരിയുന്ന ഭാഗം മുതല്‍ ഭാവന ജംഗ്ഷന്‍ വഴി പ്രതീക്ഷ നഗറില്‍ കൂടി കൊല്ലം-തിരുമംഗലം റോഡില്‍, എന്‍.എച്ച് 744 കയറുന്ന ജംഗഷന്‍ വരെ
20 –കല്ലുംതാഴം ജനസംഖ്യ 6,368
വടക്ക് – എന്‍.എച്ച് 66, കൊല്ലം ബൈപാസില്‍ അഷ്ടമുടിക്കായലിലുള്ള മങ്ങാട്-കടവൂര്‍ പാലത്തിന്റെ മങ്ങാട് ഭാഗം മുതല്‍ ശ്രീ ശങ്കരനാരായണ മൂര്‍ത്തി ക്ഷേത്രം ജംഗ്ഷന്‍ വരെ,
കിഴക്ക് -എന്‍.എച്ച് 66, കൊല്ലം ബൈപാസില്‍ ശ്രീ ശങ്കരനാരായണ മൂര്‍ത്തി ക്ഷേത്രം ജംഗ്ഷന്‍ മുതല്‍ കല്ലുംതാഴം റോഡ് ജംഗ്ഷന്‍ വരെ,
തെക്ക് – എന്‍.എച്ച് 744, കൊല്ലം തിരുമംഗലം റോഡില്‍ കല്ലുംതാഴം റോഡ് ജംഗ്ഷന്‍ മുതല്‍ കോയിക്കല്‍-പാലക്കടവ് പാലം വഴി രണ്ടാംകുറ്റി വഴി, എസ്.വി ടാക്കീസ് ജംഗ്ഷന്‍ വരെ,
പടിഞ്ഞാറ് – എസ്.വി ടാക്കീസ് ജംഗ്ഷന്‍ മുതല്‍ സോമില്‍ ജംഗ്ഷന്‍ വഴി സ്‌നേഹ നഗര്‍ – പുന്നമൂട് റോഡ് വഴി തുരുത്തിയില്‍ ഗുരുദേവ റോഡു വഴി ജനകീയ നഗര്‍ റോഡു വഴി കായല്‍വാരം വഴി മങ്ങാട് -കടവൂര്‍ പാലത്തിന്റെ മങ്ങാട് ഭാഗം
21 മങ്ങാട് ജനസംഖ്യ 6,371
വടക്ക് – അഷ്ടമുടിക്കായല്‍ മുതല്‍ കണ്ടച്ചിറ റോഡ് ഓവര്‍ ബ്രിഡ്ജ് (ആര്‍.ഒ.ബി) വഴി കണ്ടച്ചിറ റെയില്‍വേ ലെവല്‍ ക്രോസ് വരെ,
കിഴക്ക് – എറണാകുളം കൊല്ലം റെയില്‍വേ ട്രാക്കില്‍ കണ്ടച്ചിറ റെയില്‍വേ ലെവല്‍ ക്രോസ് മുതല്‍ പുലരി നഗര്‍ വഴി ചപ്പേത്തടം ചുമടുതാങ്ങി റെയില്‍വേ ലെവല്‍ ക്രോസ് വരെ,
തെക്ക് – ചപ്പേത്തടം – ചുമടുതാങ്ങി റെയില്‍വേ ലെവല്‍ ക്രോസ് മുതല്‍ ചുമടുതാങ്ങി മുക്ക് വഴി താവൂട്ട് മുക്ക് വഴി സെന്റ് ജോര്‍ജ്ജ് ഷൈന്‍ ചര്‍ച്ച് വഴി ഇരപ്പന്‍ ചാല്‍ ജംഗ്ഷന്‍ വഴി ജെ.വി. ജംഗ്ഷന്‍ വഴി പാരഡൈസ് നഗര്‍ വഴി പുന്നമൂട്ട് കോളനി വഴി കളരിമുക്ക് വഴി ശ്രീ ശങ്കരനാരായണ മൂര്‍ത്തി ക്ഷേത്രം വഴി കടവൂര്‍ മങ്ങാട് ബ്രിഡ്ജിന്റെ മങ്ങാട് ഭാഗം വരെ
പടിഞ്ഞാറ്- കടവൂര്‍- മങ്ങാട് ബ്രിഡ്ജിന്റെ മങ്ങാട് ഭാഗം മുതല്‍ കണ്ടച്ചിറ ഭാഗം വരെയുള്ള അഷ്ടമുടിക്കായലിന്റെ തീരം.
22 അറുനൂറ്റിമംഗലം ജനസംഖ്യ 7,465
വടക്ക് – കടവൂര്‍-മങ്ങാട് പാലത്തിന്റെ മങ്ങാട് ഭാഗം മുതല്‍ ശ്രീ ശങ്കരനാരായണ മൂര്‍ത്തി ക്ഷേത്രം ജംഗ്ഷന്‍ വഴി കളരി മുക്ക് വഴി പുന്നാംമൂട് കോളനി വഴി പാരഡൈസ് നഗര്‍ വഴി ജെ.വി. ജംഗ്ഷന്‍ വഴി ഇരപ്പന്‍ ചാല്‍ ജംഗ്ഷന്‍ വഴി സെന്റ് ജോര്‍ജ്ജ് ഷൈന്‍ ചര്‍ച്ച് വഴി താവൂട്ട് മുക്ക് വഴി ചുമടുതാങ്ങി മുക്ക്, ചപ്പേത്തടം – ചുമടുതാങ്ങി റെയില്‍വേ ലെവല്‍ ക്രോസ് വരെ,
കിഴക്ക് – എറണാകുളം- കൊല്ലം റെയില്‍വേ ട്രാക്കില്‍ ചപ്പേത്തടം – ചുമടുതാങ്ങി റെയില്‍വേ ലെവല്‍ ക്രോസ് മുതല്‍ മൂന്നാംകുറ്റി റോഡ് ഓവര്‍ ബ്രിഡ്ജ് വഴി കല്ലുംതാഴം റോഡ് ഓവര്‍ ബ്രിഡ്ജ് വരെ.
തെക്ക് – കല്ലുംതാഴം റോഡ് ഓവര്‍ ബ്രിഡ്ജ്, കടവൂര്‍ മങ്ങാട് പാലത്തിന്റെ മങ്ങാട് ഭാഗം വരെ
പടിഞ്ഞാറ് – എന്‍.എച്ച് 66, കൊല്ലം ബൈപാസില്‍ കല്ലുംതാഴം റോഡ് ഓവര്‍ ബ്രിഡ്ജ് മുതല്‍ കല്ലുംതാഴം ജംഗ്ഷന്‍ വഴി കടവൂര്‍ -മങ്ങാട് പാലത്തിന്റെ മങ്ങാട് ഭാഗം വരെ
23-ചാത്തിനാംകുളം ജനസംഖ്യ 6,297
വടക്ക് – കണ്ടച്ചിറ -ചാത്തിനാംകുളം റോഡില്‍ കണ്ടച്ചിറ റെയില്‍വേ ലെവല്‍ ക്രോസ് മുതല്‍ പോക്കാരിവിള ജംഗ്ഷന്‍, ജെ.കെ ജംഗ്ഷന്‍, മുടന്തിയാര്‍വിള ജംഗ്ഷന്‍, ചന്ദനത്തോപ്പ് റെയില്‍വേ ലെവല്‍ ക്രോസ് വഴി ചന്ദനത്തോപ്പ് ജംഗ്ഷന്‍ വരെ
കിഴക്ക് – എന്‍.എച്ച് 744, കൊല്ലം- തിരുമംഗലം ഹൈവേയില്‍ ചന്ദനത്തോപ്പ് ജംഗ്ഷന്‍ മുതല്‍ കരിക്കോട് പഴയ ബസ് സ്റ്റാന്റ് ജംഗ്ഷന്‍ വരെ,
തെക്ക് -കരിക്കോട് പഴയ ബസ് സ്റ്റാന്റ് ജംഗ്ഷന്‍ മുതല്‍ റെയില്‍വേ ലെവല്‍ ക്രോസ് വഴി കുഴിയാനി ജംഗ്ഷന്‍ വഴി കല്ലുംപുറം ജംഗ്ഷന്‍ വഴി ആയുര്‍വേദ ഹോസ്പിറ്റല്‍ വഴി സ്‌നേഹതീരം നഗര്‍ വഴി കൊല്ലം -എറണാകുളം റെയില്‍വേ ട്രാക്ക് വരെ,
പടിഞ്ഞാറ്- കൊല്ലം- എറണാകുളം റെയില്‍വേ ട്രാക്കില്‍ കൂടി കണ്ടച്ചിറ റെയില്‍വേ ക്രോസ് മുതല്‍ പുലരി നഗര്‍ ജംഗ്ഷന്‍ വരെ
24-കരിക്കോട് ജനസംഖ്യ 6,432
വടക്ക് – കൊല്ലം എറണാകുളം റെയില്‍വേ ട്രാക്കില്‍ നിന്നും സ്‌നേഹതീരം നഗര്‍ വഴി ആയൂര്‍വേദ ഹോസ്പിറ്റല്‍ വഴി കല്ലുംപുറം ജംഗ്ഷന്‍ വഴി, കുഴിയാനി ജംഗ്ഷന്‍ വഴി കരിക്കോട് റെയില്‍വേ ലെവല്‍ ക്രോസ് വഴി കരിക്കോട് പഴയ ബസ്സ്സ്റ്റാന്റ് ചപ്പേത്തടം ചുമട് താങ്ങി റെയില്‍വെ ലെവല്‍ക്രോസ് വരെ
കിഴക്ക് – എന്‍.എച്ച് 744, കൊല്ലം തിരുമംഗലം ഹൈവേയില്‍ കരിക്കോട് പഴയ ബസ് സ്റ്റാന്റ് ജംഗ്ഷന്‍ മുതല്‍ കിളികൊല്ലൂര്‍ റെയില്‍വേ സ്റ്റേഷന്‍ വഴി കരിക്കോട് റോഡ് ഓവര്‍ ബ്രിഡ്ജ് വരെയും ബാക്കി പുനലൂര്‍-കൊല്ലം റെയില്‍വേ ട്രാക്കില്‍ കരിക്കോട് റോഡ് ഓവര്‍ ബ്രിഡ്ജ് മുതല്‍ കല്ലുംതാഴം റോഡ് ഓവര്‍ ബ്രിഡ്ജ് വരെ.
തെക്ക് – കല്ലുംതാഴം റോഡ് ഓവര്‍ ബ്രിഡ്ജ്
പടിഞ്ഞാറ് – കൊല്ലം -എറണാകുളം റെയില്‍വേ ട്രാക്കില്‍ കല്ലുംതാഴം റോഡ് ഓവര്‍ ബ്രിഡ്ജ് മുതല്‍ മൂന്നാംകുറ്റി റോഡ് ഓവര്‍ ബ്രിഡ്ജ് വഴി ചുമടുതാങ്ങി -ചപ്പേത്തടം റെയില്‍വേ ലെവല്‍ ക്രോസ് വഴി പുലരി നഗര്‍ ജംഗ്ഷന്‍ റെയില്‍വേ ട്രാക്ക് വരെ
25-കോളജ് ഡിവിഷന്‍ ജനസംഖ്യ 6,297
വടക്ക് – കല്ലുംതാഴം റോഡ് ഓവര്‍ ബ്രിഡ്ജ് മുതല്‍ കൊല്ലം- പുനലൂര്‍ റെയില്‍വേ ട്രാക്കില്‍ വലത് വശത്ത് കൂടി കരിക്കോട് റോഡ് ഓവര്‍ ബ്രിഡ്ജ് വരെ .
കിഴക്ക് – പേരൂര്‍ റോഡില്‍ കരിക്കോട് റോഡ് ഓവര്‍ ബ്രിഡ്ജ് മുതല്‍ കരിക്കോട് ടി.കെ.എം. സി.ഇ.പി.ഒ പോസ്റ്റ് ഓഫീസ് വഴി കുറ്റിച്ചിറ ജംഗ്ഷന്‍ വരെ
തെക്ക് – കുറ്റിച്ചിറ -കല്ലുംതാഴം റോഡില്‍ കുറ്റിച്ചിറ ജംഗ്ഷന്‍ മുതല്‍ ഇരട്ടക്കുളങ്ങര വിഷ്ണു ക്ഷേത്രം വഴി തെക്കടം ക്ഷേത്രം, ചുട്ടറവിള ജംഗ്ഷന്‍, ഗുരു മന്ദിരം ജംഗ്ഷന്‍, ഓടപ്പുറം റോഡ് വഴി ഐശ്വര്യ നഗര്‍, മാക്രിയില്ലാകുളം വഴി എന്‍.എച്ച് 66 ബൈപാസ് വരെ
പടിഞ്ഞാറ് – എന്‍.എച്ച് 66 ബൈപാസ് മുതല്‍ ഹിന്‍ഡാസ് മോട്ടോഴ്‌സ് വഴി പാല്‍കുളങ്ങര ക്ഷേത്രം ജംഗ്ഷന്‍, കല്ലുംതാഴം റോഡ് ഓവര്‍ ബ്രിഡ്ജ് വരെ
26-പാല്‍കുളങ്ങര ജനസംഖ്യ 6,678
വടക്ക് – എന്‍.എച്ച് 66 കൊല്ലം ബൈപാസില്‍ കല്ലുംതാഴം റോഡ് ഓവര്‍ ബ്രിഡ്ജ് മുതല്‍ പാല്‍കുളങ്ങര ക്ഷേത്രം ജംഗ്ഷന്‍ വഴി ഹിന്‍ഡാസ് മോട്ടോഴ്‌സ് വരെയും ബാക്കി മാക്രിയില്ലാകുളം വഴി ഐശ്വര്യ നഗര്‍ വഴി ഓടപ്പുറം റോഡ് വഴി അലയന്‍സ് നഗര്‍ വരെയും.
കിഴക്ക് – അലയന്‍സ് നഗര്‍ മുതല്‍ ഹുജാജ് പള്ളി വഴി റേഷന്‍ കട വഴി അയത്തില്‍ വരെ,
തെക്ക് – ആയൂര്‍-കൊല്ലം റോഡില്‍ അയത്തില്‍ മുതല്‍ അയത്തില്‍ ജംഗ്ഷന്‍ വഴി അപ്സര ജംഗ്ഷന്‍ വരെ,
പടിഞ്ഞാറ് – അപ്സര ജംഗ്ഷന്‍ മുതല്‍ വിവേകാനന്ദാ നഗര്‍ വഴി കാവ്വയം ഭാഗം വരെയും ബാക്കി കൊല്ലം -പുനലൂര്‍ റെയില്‍വേ ട്രാക്കില്‍ കാവ്വയം ഭാഗം മുതല്‍ കല്ലുതാഴം റോഡ് ഓവര്‍ ബ്രിഡ്ജ് വരെ
27-അമ്മന്‍നട ജനസംഖ്യ 7,212
വടക്ക് – നിലവിലുളള മുനിസിപ്പല്‍ അതിര്‍ത്തി മുതല്‍ കൊല്ലം എറണാകുളം റെയില്‍വേ ലൈനിലൂടെ കിഴക്കോട്ട് കിളികൊല്ലൂര്‍ സോണല്‍ അതിര്‍ത്തി വരെ
കിഴക്ക് – നിലവിലുള്ള കിളികൊല്ലൂര്‍ സോണല്‍ അതിര് റെയില്‍വേ ലൈന്‍ മുതല്‍ അപ്‌സര ജംഗ്ഷന്‍ റോഡിലൂടെ തെക്കോട്ട് അപ്സര ജംഗ്ഷന്‍ വരെയും ജംഗ്ഷനില്‍ നിന്നും കിഴക്കോട്ട് 110 കെ.വി.സബ് സ്റ്റേഷന്റെ കിഴക്കു വശത്തു കൂടി തെക്കോട്ട് എ.കെ.ജി ജംഗ്ഷന്‍ വരെ
തെക്ക് – എ.കെ.ജി ജംഗ്ഷന്‍ മുതല്‍ കലാവേദി ജംഗ്ഷന്‍ വഴി വടക്കോട്ട് വിമല ഹൃദയ ബാക്ക് റോഡ് വഴി മണിച്ചിത്തോട് പോളയത്തോട് റോഡിലൂടെ കൊല്ലം ആയൂര്‍ റോഡിലൂടെ മണിച്ചിത്തോട് ജംഗ്ഷന്‍ വരെ
പടിഞ്ഞാറ്- മണിച്ചിത്തോട് ജംഗ്ഷന്‍ മുതല്‍ മുനിസിപ്പല്‍ അതിര്‍ത്തിയിലൂടെ കൊല്ലം എറണാകുളം റെയില്‍വേ ലൈന്‍ വരെ
28-വടക്കേവിള ജനസംഖ്യ 7,283
വടക്ക് – മണിച്ചിത്തോട് പോളയത്തോട് റോഡില്‍ നിന്നും കിഴക്കോട്ട് വിമല ഹൃദയ ബാക്ക് റോഡ് വഴി കലാവേദി ലൈബ്രറിക്ക് മുന്നിലൂടെ ഗോപാലശ്ശേരി അമ്മന്‍നട റോഡ് വരെ
കിഴക്ക് – ഗോപാലശ്ശേരി അമ്മന്‍ നട റോഡിലൂടെ ശ്രീ നാരായണ പുരം സഞ്ചാരി മുക്ക് വഴി നാഷണല്‍ ഹൈവേ വരെ
തെക്ക് -നാഷണല്‍ ഹൈവേ മുതല്‍ പോളയത്തോട് കച്ചേരി ജംഗ്ഷന്‍ വരെ
പടിഞ്ഞാറ് – പോളയത്തോട് കച്ചേരി ജംഗ്ഷനില്‍ നിന്നും വടക്കോട്ട് വടക്കേവിള വനിതാക്ഷേമംസഹകരണ സംഘത്തിന് മുന്നിലൂടെ അക്കരതെക്കേമുക്ക് വഴി മുനിസിപ്പല്‍ അതിര്‍ത്തിയിലുളള മണിച്ചിത്തോട്ടിലൂടെ വിമല ഹൃദയ ബാക്ക് റോഡ് വരെ
29 പള്ളിമുക്ക് ജനസംഖ്യ 6785
വടക്ക് – ശ്രീ നാരായണ പുരം മുതല്‍ ഗോപാലശ്ശേരി വഴി എന്‍.എസ് ജംഗ്ഷന്‍ വരെ
കിഴക്ക് – എന്‍.എസ് ജംഗ്ഷന്‍ മുതല്‍ നടിവിലഴികം മസ്ജിദ് വഴി പള്ളിമുക്ക് സീനാസ് ഫോഡ് വഴി പളളിമുക്ക് ജംഗ്ഷന്‍ വരെ
തെക്ക് – മേടയില്‍ ജംഗ്ഷന്‍ മുതല്‍ പടിഞ്ഞാറോട്ട് അയത്തില്‍ കരുത്തറ സബ് സ്റ്റേഷന്‍ റോഡ് വരെ
പടിഞ്ഞാറ് – ആരതി ജംഗ്ഷന്‍ വഴി കരുത്തറ ക്ഷേത്രത്തിന് മുന്നിലൂടെ അയത്തില്‍ 110 കെ.വി. സബ് സ്റ്റേഷന്‍ വരെ
30-അയത്തില്‍ ജനസംഖ്യ 6,886
വടക്ക് – 110 കെ.വി. സബ് സ്റ്റേഷന്‍ മുതല്‍ കിഴക്കോട്ട് കൊല്ലം ആയൂര്‍ റോഡിലൂടെ അയത്തില്‍ ജംഗ്ഷന്‍ ബൈപ്പാസ് വരെ
കിഴക്ക് – അയത്തില്‍ ജംഗ്ഷന്‍ മുതല്‍ ബൈപ്പാസിലൂടെ മാരുതി സുസുക്കി സര്‍വ്വീസ് സെന്ററിന് പിറകിലൂടെ അയത്തില്‍ പുതുച്ചിറ റോഡ് വഴി മേടയില്‍ ജംഗ്ഷന്‍ വരെ
തെക്ക് – മേടയില്‍ ജംഗ്ഷന്‍ മുതല്‍ പടിഞ്ഞാറോട്ട് അയത്തില്‍ കരുത്തറ സബ് സ്റ്റേഷന്‍ റോഡ് വരെ
പടിഞ്ഞാറ് – ആരതി ജംഗ്ഷന്‍ വഴി കരുത്തറ ക്ഷേത്രത്തിന് മുന്നിലൂടെ അയത്തില്‍ 110 കെ.വി. സബ് സ്റ്റേഷന്‍ വരെ
31-കിളികൊല്ലൂര്‍ ജനസംഖ്യ 6,297
വടക്ക് – കല്ലുംതാഴം കുറ്റിച്ചിറ റോഡില്‍ തെക്കടം ജംഗ്ഷനില്‍ നിന്നും ഇരട്ടക്കുളങ്ങര വിഷ്ണുക്ഷേത്രം വഴി കുറ്റിച്ചിറ ജംഗ്ഷനില്‍ ഹരിജന്‍ എല്‍.പി.എസിലേക്ക് തിരിയുന്ന ജംഗ്ഷന്‍ വരെ,
കിഴക്ക് – കുറ്റിച്ചിറ ജംഗ്ഷനില്‍ ഹരിജന്‍ എല്‍.പി.എസിലേക്ക് തിരിയുന്ന ജംഗ്ഷനില്‍ നിന്നും ഹരിജന്‍ എല്‍.പി.എസ് വഴി, കട്ടവിള പള്ളി വഴി, കുറ്റിച്ചിറ പുന്തലത്താഴം വഴി കൊല്ലം ആയൂര്‍ റോഡില്‍ മംഗലത്ത് നട ജംഗ്ഷന്‍ വരെ,
തെക്ക് – കൊല്ലം ആയൂര്‍ റോഡില്‍ മംഗലത്ത് നട ജംഗ്ഷന്‍ മുതല്‍ ഗുരുമന്ദിരം വഴി അയത്തില്‍ ഹുജാജ് പള്ളിയിലേക്ക് തിരിയുന്ന ജംഗ്ഷന്‍വരെ,
പടിഞ്ഞാറ് – അയത്തില്‍ ഭാഗത്ത് ആയൂര്‍ -കൊല്ലം റോഡില്‍ ഹുജാജ് പള്ളിയിലേക്ക് തിരിയുന്ന ജംംഗ്ഷന്‍ മുതല്‍ അലയന്‍സ് നഗര്‍ വഴി ഗുരുമന്ദിരം ജംഗ്ഷന്‍ വഴി, ചുട്ടറവിള ജംഗ്ഷന്‍ വഴി, തെക്കടം ക്ഷേത്രം റോഡ് കല്ലുംതാഴം – കുറ്റിച്ചിറ റോഡ് ജംഗ്ഷന്‍ വരെ
32-പുന്തലത്താഴം ജനസംഖ്യ 6,758
വടക്ക് – അയത്തില്‍ ചൂരാങ്കില്‍ തോട് മുതല്‍ കിഴക്കോട്ട് കൊല്ലം ആയൂര്‍ റോഡില്‍ കൊച്ചു ഡീസന്റ് മുക്ക് വരെ
കിഴക്ക് – കൊച്ചു ഡീസന്റ് മുക്ക് മുതല്‍ തൃക്കോവില്‍വട്ടം പഞ്ചായത്ത് അതിര്‍ത്തി വരെ
തെക്ക് – തൃക്കോവില്‍ വട്ടം പഞ്ചായത്ത് അതിര്‍ത്തി മുതല്‍ ചൂരാംഗില്‍ ആറ് വഴി എന്‍.എച്ച് ബൈപ്പാസ് സാരഥി ജംഗ്ഷന്‍ വരെ
പടിഞ്ഞാറ്- എന്‍.എച്ച്.ബൈപ്പാസ് ചൂരാംഗില്‍ ആറ് മുതല്‍ ബൈപ്പാസിലൂടെ പഞ്ചായത്ത് വിള വഴി വടക്കോട് അയത്തില്‍ ചൂരാങ്കില്‍ തോട് വരെ
33-പാലത്തറ ജനസംഖ്യ 6,567
വടക്ക് – അയത്തില്‍ ചൂരാങ്കില്‍ തോട് മുതല്‍ പഞ്ചായത്ത് വിള വരെ
കിഴക്ക് – പഞ്ചായത്ത് വിള മുതല്‍ ചൂരാങ്കില്‍ തോട് വഴി തൃക്കോവില്‍വട്ടം പഞ്ചായത്ത് അതിര്‍ത്തിയിലൂടെ എന്‍.എസ് ഹോസ്പിറ്റല്‍ വഴി ബൈപ്പാസ് റോഡിലൂടെ എന്‍.എച്ച് തട്ടാമല പള്ളി ജംഗ്ഷന്‍ വരെ
തെക്ക് – തട്ടാമല പള്ളി ജംഗ്ഷന്‍ മുതല്‍ എന്‍.എച്ച് ഹാന്റ് ലൂം സൊസൈറ്റി ജംഗ്ഷന്‍ വരെ
പടിഞ്ഞാറ് – ഹാന്‍ലും സൊസൈറ്റി ജംഗ്ഷന്‍ മുതല്‍ പാലത്തറ അമ്പലത്തിന് പടിഞ്ഞാറ് വശത്തുള്ള റോഡ് വഴി വലിയ കൂനമ്പായിക്കുളം വഴി മുളളുവിള ജംഗ്ഷന്‍ വഴി മാരുതി സര്‍വ്വീസ് സെന്ററിന് പിറകു വശത്തുകൂടെ ബൈപ്പാസ് വഴി അയത്തില്‍ ജംഗ്ഷന്‍ ചൂരാങ്കില്‍ തോട് വരെ
34 മണക്കാട് ജനസംഖ്യ 7,360
വടക്ക് – എന്‍.എസ് ജംഗ്ഷന്‍ മുതല്‍ കിഴക്കോട്ട് മേടയില്‍ ജംഗ്ഷന്‍ വഴി പാലത്തറ അമ്പലത്തിന് പടിഞ്ഞാറ് വശമുള്ള മുള്ളുവിള പാലത്തറ റോഡ് ജംഗ്ഷന്‍ വരെ
കിഴക്ക് -പാലത്തറ അമ്പലം റോഡ് ജംഗഷന്‍ മുതല്‍ തെക്കോട്ട് അമ്പലത്തിന് പടിഞ്ഞാറ് വശമുളള റോഡ് വഴി വടക്കേവിള ഹാന്റ്‌ലൂം കോപ്പറേറ്റീവ് സൊസൈറ്റി ജംഗ്ഷന്‍ വരെ
തെക്ക് – വടക്കേവിള ഹാന്റലൂം കോ-ഓപ്പറേറ്റീവ് സൊസൈറ്റി ജംഗ്ഷനില്‍ നിന്നും എന്‍.എച്ചിലൂടെ പള്ളിമുക്ക് ജംഗ്ഷന്‍ വരെ
പടിഞ്ഞാറ്- പള്ളിമുക്ക് ജംഗ്ഷന്‍ മുതല്‍ നടിവിലഴികം മസ്ജിദ് വഴി പളളിമുക്ക് സീനാസ് റോഡ് വഴി എന്‍.എസ്സ് ജംഗ്ഷന്‍ വരെ
35-കൊല്ലൂര്‍ വിള ജനസംഖ്യ 7,397
വടക്ക് – പനവേല്‍-കൊച്ചി-കന്യാകുമാരി ദേശീയപാതയില്‍ വെണ്ടര്‍മുക്ക് – പള്ളിമുക്ക് പമ്പ് ജംഗ്ഷന്‍ വരെ
കിഴക്ക് – പനവേല്‍-കൊച്ചി-കന്യാകുമാരി ദേശീയപാതയില്‍ പമ്പ് ജംഗ്ഷനില്‍ നിന്ന് തെക്കോട്ട് ചകിരിക്കട ജംഗ്ഷന്‍ വരെയും അവിടെ നിന്ന് തെക്കോട്ട് തൈക്കാവ് മുക്ക് വരെ
തെക്ക്- തൈക്കാവ് ജംഗ്ഷനില്‍ നിന്നും പടിഞ്ഞാറോട്ട് കൊല്ലം-തിരുവനന്തപുരം റെയില്‍വെ ലൈന്‍ വഴി കാവല്‍പുര ചെട്ടിയാര്‍മുക്ക് വരെ
പടിഞ്ഞാറ് – ചെട്ടിയാര്‍മുക്ക് മുതല്‍ ആതിക്കാട് ക്ഷേത്രം വഴി പനവേല്‍-കൊച്ചി-കന്യാകുമാരി ദേശീയപാതയില്‍ വെണ്ടര്‍മുക്ക് വരെ
36-കയ്യാലക്കല്‍ ജനസംഖ്യ 7,397
വടക്ക് – പനവേല്‍ കൊച്ചി കന്യാകുമാരി ദേശീയ പാതയില്‍ പമ്പ് ജംഗ്ഷന്‍-ശക്തി പേപ്പര്‍ ബോക്സ് കമ്പിനി വരെ
കിഴക്ക് – ശക്തി പേപ്പര്‍ ബോക്സ് കമ്പിനി മുതല്‍ – തെക്ക് തൃവേണി ജംഗ്ഷന്‍ വരെ
തെക്ക് -പേരൂര്‍ തൃവേണി ജംഗ്ഷന്‍ മുതല്‍ പുത്തന്‍ചന്ത റെയില്‍വേ ഗേറ്റ് വഴി തൈക്കാവ് ജംഗ്ഷന്‍ വരെ
പടിഞ്ഞാറ് – തൈക്കാവ് ജംഗ്ഷന്‍ മുതല്‍ ചകിരിക്കട വഴി വടക്ക് – പമ്പ് ജംഗ്ഷന്‍ വരെ
37-വാളത്തുങ്കല്‍ ജനസംഖ്യ 6,782
വടക്ക് – പനവേല്‍ കൊച്ചി കന്യാകുമാരി ദേശീയ പാത പഴയാറ്റിന്‍കുഴി-ശക്തി പേപ്പര്‍ ബോക്സ് കമ്പിനി മുതല്‍- തട്ടാമല ജംഗ്ഷന്‍ വരെ
കിഴക്ക് – തട്ടാമല – മയ്യനാട് റോഡില്‍ പൊട്ടയഴികം ജംഗ്ഷന്‍ മുതല്‍ മാളിയക്കട ജംഗ്ഷന്‍- വടക്കോട്ട് മയ്യനാട് പഞ്ചായത്ത് അതിര്‍ത്തി ഭാഗം- കലുങ്ക് മുക്ക് വരെ-തെക്കോട്ട് കൂട്ടിക്കട റെയില്‍വേ ഗേറ്റ് വരെ
തെക്ക് – കുട്ടിക്കട റെയില്‍വേ ഗേറ്റ് വഴി കൊല്ലം തിരുവനന്തപുരം റെയില്‍വേ ലൈന്‍ വഴി- വടക്കോട്ട്-കുട്ടിക്കട നഗര്‍ റോഡ് വഴി പുത്തന്‍കുളം വരെ
പടിഞ്ഞാറ് -ശക്തി പേപ്പര്‍ ബോക്സ് കമ്പനി മുതല്‍- തെക്കോട്ട് പുത്തന്‍ചന്ത റെയില്‍വേ ഗേറ്റ് വഴി- തിരുമുക്ക് കൂട്ടിക്കട റോഡിലൂടെ പുത്തന്‍കുളം വരെ
38-ആക്കോലില്‍ ജനസംഖ്യ 7,535
വടക്ക് – ഫിലിപ്പ് മുക്ക് തുടങ്ങി ബോയ്‌സ് സ്‌കൂളിന് മുന്നിലൂടെ കൂട്ടിക്കട തിരുമുക്ക് റോഡ് വഴി കൂട്ടിക്കട റെയില്‍വേ ഗേറ്റ് വരെ,
കിഴക്ക് – കൂട്ടിക്കട ജംഗ്ഷന്‍ മുതല്‍ കാരിക്കുഴി ജംഗ്ഷന്‍. വരെ,
തെക്ക് – വള്ളക്കടവ് സുനാമി ഫ്‌ളാറ്റ് മുതല്‍ കൊല്ലം തോട് കനാല്‍ റോഡ് വഴി കാരിക്കുഴി ഏല വഴി കാരിക്കുഴി ജംഗ്ഷന്‍ വരെ,
പടിഞ്ഞാറ് – ഫിലിപ്പ് മുക്ക് മുതല്‍ വള്ളക്കടവ് സുനാമി ഫ്‌ളാറ്റ് വരെ
39 തെക്കുംഭാഗം ജനസംഖ്യ 7559
വടക്ക് – ലക്ഷ്മിപുരം തോപ്പ് -കോര്‍പ്പറേഷന്‍ അതിര്‍ത്തി മുതല്‍ കച്ചിക്കടവ് വരെ
കിഴക്ക് – ലക്ഷ്മിപുരം തോപ്പ് മുതല്‍ കോര്‍പ്പറേഷന്‍ അതിര്‍ത്തി വരെ
തെക്ക് – അറബിക്കടല്‍
പടിഞ്ഞാറ് – കച്ചിക്കടവ് മുതല്‍ കടപ്പുറം വരെ
40 ഇരവിപുരം ജനസംഖ്യ 7196
വടക്ക് -കാവല്‍പുര മുതല്‍ റെയില്‍വേ റോഡ് വഴി പുത്തന്‍ ചന്ത റെയില്‍വേ ഗേറ്റ്
കിഴക്ക് – ഫിലിപ് മുക്ക് മുതല്‍ തിരുമുക്ക് കൂട്ടിക്കട റോഡ് വഴി റെയില്‍വേ ഗേറ്റ് വരെ
തെക്ക് – പുത്തന്‍ ചന്ത റെയില്‍വേ ഗേറ്റിലൂടെ തിരുമുക്ക് കൂട്ടിക്കട റോഡ് വഴി തോറ്റുവ്വാക്കാവ് ക്ഷേത്രം റോഡിലൂടെ കൊല്ലം തിരുവന്തപുരം റെയില്‍വേ ലൈന്‍ വഴി കൂട്ടിക്കട റെയില്‍വേ ഗേറ്റ് വരെ
പടിഞ്ഞാറ് – കാവല്‍പുര മുതല്‍ തെക്കോട്ട് ആലുമൂട് ജംഗ്ഷന്‍ വഴി ഇരവിപുരം ആറ്റിന്‍കുഴി റോഡിലൂടെ ഫിലിപ് മുക്ക് വരെ
41-ഭരണിക്കാവ് ജനസംഖ്യ 6,879
വടക്ക് – തൈക്കാവ് ജംഗ്ഷന്‍ മുതല്‍ റെയില്‍വെ ലൈന്‍ വഴി കാവല്‍പുര വരെ
കിഴക്ക് – കാവല്‍പുര മുതല്‍ ഇരവിപുരം റോഡിലൂടെ കൊല്ലം തോട് വരെ
തെക്ക് -കൊല്ലം തോട്
പടിഞ്ഞാറ്-തൈക്കാവ് ജംഗ്ഷന്‍ മുതല്‍ തൈക്കാവ് മാടന്‍നട റോഡ് വഴി ആലുംമൂട് തെക്കേമുക്ക് റോഡിലൂടെ ഇരവിപുരം റോഡ് വരെ.
42-തെക്കേവിള ജനസംഖ്യ 6,260
വടക്ക് – മുണ്ടയ്ക്കല്‍ ശ്രീകൃഷ്ണ ക്ഷേത്രം മുതല്‍ അമൃതകുളം ഭരണിക്കാവ് റോഡ് വഴി വെളിയില്‍കുളങ്ങര പാര്‍ക്കിന് സമീപം മാടന്‍നട ഇരവിപുരം റോഡ് വരെ.
കിഴക്ക് – മാടന്‍നട ഇരവിപുരം റോഡില്‍ വെളിയില്‍ കുളങ്ങര പാര്‍ക്കിന് സമീപം മുതല്‍ ഗുരുമന്ദിരം കുന്നത്തുകാവ് വഴി കൊക്കുംമൂട് റോഡിലൂടെ ഇരവിപുരം ജംഗ്ഷന്‍ കൊല്ലം തോട് വരെ.
തെക്ക് – കൊല്ലം തോട്
പടിഞ്ഞാറ് – മുണ്ടയ്ക്കല്‍ ശ്രീകൃഷ്ണ ക്ഷേത്രം മുതല്‍ പോളയത്തോട് മുണ്ടയ്ക്കല്‍ റോഡ് വഴി കൊല്ലം തോട് വരെ
43-മുണ്ടക്കല്‍ ജനസംഖ്യ 6,721
വടക്ക് – കപ്പലണ്ടിമുക്ക് റെയില്‍വെ ലെവല്‍ക്രോസ് മുതല്‍ റെയില്‍വെ ലൈന്‍ വഴി പോളയത്തോട് റെയില്‍വെ ലെവല്‍ക്രോസ് വരെ.
കിഴക്ക് – പോളയത്തോട് റെയില്‍വെ ലെവല്‍ക്രോസ് മുതല്‍ പോളയത്തോട് മുണ്ടക്കല്‍ റോഡ് വഴി ടി.എസ്.കനാല്‍ വരെ
തെക്ക് – മുണ്ടയ്ക്കല്‍ ഈസ്റ്റ് റോഡ് മുതല്‍ ടി.എസ് കനാല്‍ വഴി പോളയത്തോട് മുണ്ടക്കല്‍ റോഡ് വരെ,
പടിഞ്ഞാറ് – കപ്പലണ്ടിമുക്ക് തെക്കോട്ട് സബ്‌റോഡ് റെയില്‍വെ ലെവല്‍ക്രോസ് ക്രോസ് ചെയ്തു ജവാന്‍ ജംഗ്ഷനില്‍ വന്ന് പടിഞ്ഞാറോട്ട് മുണ്ടയ്ക്കല്‍-ഈസ്റ്റ് റോഡ് ജവാന്‍ ജംഗ്ഷന്‍ റോഡ് വഴി തെക്കോട്ട് ടി.എസ്.കനാല്‍ വഴി മുണ്ടക്കല്‍ പാലം കിഴക്കോട്ട് ടി.എസ്.കനാല്‍ വരെ
44-പട്ടത്താനം ജനസംഖ്യ 6,355
വടക്ക് – കപ്പലണ്ടിമുക്കില്‍ നിന്നും കിഴക്കോട്ട് എന്‍.എച്ച്.66 വഴി മണിച്ചിത്തോട് പോളയത്തോട് റോഡിലൂടെ വടക്കോട്ട് വികാസ് നഗര്‍ റോഡിലൂടെ കിഴക്കോട്ട് വികാസ് നഗര്‍ പി.കെ.നഗര്‍ റോഡ് വഴി തെക്കോട്ട് എന്‍.എച്ച്.66-ല്‍ വന്ന് കിഴക്കോട്ട് വെണ്ടര്‍മുക്ക് ജംഗ്ഷനില്‍ നിന്നും കിഴക്കോട്ട് വെണ്ടര്‍മുക്ക് പോസ്റ്റ് ഓഫീസ് റോഡ് വഴി വെണ്ടര്‍മുക്ക് ശ്രീ.കൃഷ്ണസ്വാമി ടെമ്പിള്‍ റോഡ് വരെ.
കിഴക്ക് – വെണ്ടര്‍മുക്ക് – പോസ്റ്റ് ഓഫീസ് റോഡില്‍ നിന്നും വെണ്ടര്‍മുക്ക് ശ്രീ.കൃഷ്ണസ്വാമി ടെമ്പിള്‍ റോഡ് വഴി മാടന്‍നട റോഡ് വഴി തെക്കോട്ട് റെയില്‍വെ ട്രാക്ക് വരെ.
തെക്ക് – കപ്പലണ്ടിമുക്ക് റെയില്‍വെ ലെവല്‍ക്രോസില്‍ നിന്നും കിഴക്കോട്ട് റെയില്‍വെ ട്രാക്ക് വഴി തെക്കോട്ട് പോളയത്തോട് മുണ്ടക്കല്‍ റോഡ് വഴി കിഴക്കോട്ട് അമ്യതകുളം ഭരണിക്കാവ് റോഡ് വഴി മാടന്‍നട ഇരവികുളം റോഡ് വഴി തെക്കോട്ട് ആലുംമൂട് തെക്കേമുക്ക് റോഡ് വഴി കിഴക്കോട്ട് എ.കെ.ജി.ജംഗ്ഷന്‍ വരെയും വടക്കോട്ട് തൈക്കാവ് മാടന്‍നട റോഡ് വഴി റെയില്‍വെ ട്രാക്ക് വരെയും കിഴക്കോട്ട് റെയില്‍വെ ട്രാക്ക് വഴി മാടന്‍നട സബ്‌റോഡ് ട്രാക്കില്‍ സന്ധിക്കുന്നതുവരെ
പടിഞ്ഞാറ് – കപ്പലണ്ടിമുക്ക് ജംഗ്ഷന്‍ മുതല്‍ പോളയത്തോട് സബ് റോഡ് വഴി കപ്പലണ്ടിമുക്ക് റെയില്‍വെ ലെവല്‍ക്രോസ് വരെ
45-കന്റോണ്‍മെന്റ് ജനസംഖ്യ 6,523
വടക്ക് – ചിന്നക്കട റൗണ്ട് മുതല്‍ എന്‍.എച്ച് 74 വഴി കിഴക്കോട്ടു കടപ്പാക്കട ജംഗ്ഷന്‍ വരെ
കിഴക്ക് – കടപ്പാക്കട ജംഗ്ഷന്‍ മുതല്‍ കടപ്പാക്കട കപ്പലണ്ടിമുക്ക് റോഡ് വഴി തെക്കോട്ടു റെയില്‍വേ ലെവെല്‍ക്രോസില്‍ വന്നിട്ട് കിഴക്കോട്ടു റെയില്‍വേ ലൈന്‍ വഴി ഭാവന നഗര്‍ റോഡ് കയറി തെക്കോട്ടു അപ്സര ജംഗ്ഷന്‍ വന്നു മണിച്ചിത്തോട് പോളയത്തോട് റോഡ് വഴി പോളയത്തോട് ജംഗ്ഷന്‍ വരെ
തെക്ക് – ടൗണ്‍ ഹാളിന്റെ മുന്‍വശം വഴി മുതല്‍ എന്‍.എച്ച് 66 വഴി കപ്പലണ്ടിമുക്ക് വഴി മണിച്ചിത്തോട്-പോളയത്തോട് റോഡ് വരെ
പടിഞ്ഞാറ് – എന്‍.എച്ച് 66 വഴി ചിന്നക്കട റൗണ്ട് മുതല്‍ റെയില്‍വേ സ്റ്റേഷന്‍ വഴി കോര്‍പറേഷന് ഫ്രണ്ട് വഴി ടൗണ്‍ ഹാളിന്റെ മുന്‍വശം വരെ
46 ഉദയമാര്‍ത്താണ്ഡപുരം ജനസംഖ്യ 7505
വടക്ക് – ഠൗണ്‍ഹാള്‍ മുതല്‍ എന്‍.എച്ച്.66 വഴി കപ്പലണ്ടിമുക്ക് വരെ
കിഴക്ക് – കപ്പലണ്ടിമുക്കില്‍ നിന്നും തെക്കോട്ട് സബ് റോഡ് വഴി റെയില്‍വെ ലെവല്‍ക്രോസ് ക്രോസ് ചെയ്ത് ജവാന്‍ ജംഗ്ഷനില്‍ വന്നു പടിഞ്ഞാറോട്ട് മുണ്ടക്കല്‍ ഈസ്റ്റ് റോഡ് ജവാന്‍ ജംഗ്ഷന്‍ റോഡ് വഴി മുണ്ടയ്ക്കല്‍ ഈസ്റ്റ് റോഡ് വഴി തെക്കോട്ട് ടി.എസ്.കനാല്‍ വഴി മുണ്ടയ്ക്കല്‍ പാലത്തിലൂടെ കിഴക്കോട്ട് ടി.എസ്.കനാല്‍ വഴി കൊല്ലം-താന്നി പോര്‍ട്ട് റോഡ് വഴി അറബിക്കടല്‍ വരെ
തെക്ക് -കൊല്ലം-താന്നി പോര്‍ട്ട് റോഡ് അറബിക്കടലില്‍ സന്ധിക്കുന്നത് മുതല്‍ അറബിക്കടല്‍
പടിഞ്ഞാറ്- ഠൗണ്‍ ഹാളില്‍ നിന്നും തെക്കോട്ട് എസ്.പി.ഓഫീസ് റോഡ് വഴി റെയില്‍വെ ട്രാക്ക് ക്രോസ് ചെയ്ത് തില്ലേരി റോഡില്‍ കയറി തെക്കോട്ട് എം.ആര്‍.ഐ നഗര്‍ റോഡില്‍ കയറി പടിഞ്ഞാറോട്ട് എം.ആര്‍.ഐ.നഗര്‍ റോഡ് വഴി എസ്.എന്‍.കോളേജ് ജംഗ്ഷന്‍ റോഡില്‍ വന്ന് തെക്കോട്ട് ബീച്ച് റോഡില്‍കൂടി വന്ന് കൊച്ചുപിലാംമൂട് പാലം വഴി പള്ളിത്തോട്ടം റോഡ് വഴി പടിഞ്ഞാറോട്ട് വാടി പള്ളിത്തോട്ടം റോഡ് വരെയും അവിടെ നിന്ന് തെക്കോട്ട് സബ് പോര്‍ട്ട് റോഡ് വഴി സെഞ്ച്വറി നഗര്‍ വഴി കൊല്ലം പോര്‍ട്ട് റോഡ് ക്രോസ് ചെയ്ത് അറബിക്കടല്‍ വരെ.
47-താമരക്കുളം ജനസംഖ്യ 7,532
വടക്ക് – ഇരുമ്പുപാലം മുതല്‍ എന്‍.എച്ച്.66 വഴി ചിന്നക്കട റൗണ്ട് റെയില്‍വെ സ്റ്റേഷന്‍ വഴി കോര്‍പ്പറേഷന്‍ ഓഫീസിന്റെ മുന്‍വശം വഴി ഠൗണ്‍ ഹാളിന്റെ മുന്‍വശം വരെ,
കിഴക്ക് -ഠൗണ്‍ ഹാളില്‍ നിന്നും തെക്കോട്ട് എസ്.പി.ഓഫീസ് റോഡ് വഴി റെയില്‍വെ ട്രാക്ക് ക്രോസ് ചെയ്ത് തില്ലേരി റോഡില്‍ കയറി തെക്കോട്ട് എം.ആര്‍.ഐ നഗര്‍ റോഡ് വഴി എസ്.എന്‍.കോളേജ് ജംഗ്ഷന്‍ റോഡില്‍ വന്ന് തെക്കോട്ട് ബീച്ച് റോഡിലൂടെ കൊച്ചുപിലാംമൂട് പാലം വരെ.
തെക്ക് – പണ്ടകശാല പാലം മുതല്‍ ടി.എസ്.കനാല്‍ വഴി കൊച്ചുപിലാംമൂട് പാലം വരെ.
പടിഞ്ഞാറ് -ഇരുമ്പുപാലം മുതല്‍ ടി.എസ്.കനാല്‍ വഴി പണ്ടകശാല പാലം വരെ
48-പോര്‍ട്ട് ജനസംഖ്യ 7,556
വടക്ക് – കൊല്ലം ബീച്ച് കനാല്‍ ബ്രിഡ്ജ് (പണ്ടകശാല പാലം) മുതല്‍ ടി എസ് കനാല്‍ വഴി കിഴക്കോട്ട് കൊച്ചുപിലാമൂട് പാലം വരെ
കിഴക്ക് – കൊച്ചുപിലാമൂട് പാലം മുതല്‍ പള്ളിത്തോട്ടം റോഡ് വഴി പടിഞ്ഞാറോട്ട് വാടി പള്ളിത്തോട്ടം റോഡ് വരെ അവിടെനിന്ന് തെക്കോട്ട് സബ് പോര്‍ട്ട് റോഡ് സെഞ്ച്വറി നഗര്‍ വഴി കൊല്ലം പോര്‍ട്ട് റോഡ് ക്രോസ് ചെയ്തു അറബിക്കടല്‍ വരെ
തെക്ക് -സെഞ്ച്വറി നഗര്‍ റോഡില്‍ നിന്നും അറബിക്കടലില്‍ സന്ധിക്കുന്നതു മുതല്‍ പടിഞ്ഞാറോട്ട് അറബിക്കടല്‍ വഴി മുതാക്കര ഫുട്പാത്ത് കടല്‍ സന്ധിക്കുന്നത് വരെ
പടിഞ്ഞാറ് -കൊല്ലം കനാല്‍ ബ്രിഡ്ജ് (പണ്ടകശാല പാലം) മുതല്‍ പടിഞ്ഞാറോട്ട് ആണ്ടാ മുക്കം താമരക്കുളം റോഡ് വഴി സുജിക്കാരന്‍ ജംഗ്ഷനില്‍ നിന്നും തെക്കോട്ട് സൂചിക്കാരന്‍ മുക്ക് റോഡ് വഴി പള്ളിത്തോട്ടം റോഡില്‍ വന്നു അവിടെനിന്നും പടിഞ്ഞാറോട്ട് വാടി പള്ളിത്തോട്ടം റോഡ് വഴി മൂതാക്കര ഫുട്പാത്ത് വഴി തങ്കശ്ശേരി ബീച്ച് കോസ്റ്റല്‍ റോഡ് ക്രോസ് ചെയ്തു അറബിക്കടല്‍ വരെ
49-കൈക്കുളങ്ങര ജനസംഖ്യ 7,542
വടക്ക് – കോട്ടമുക്ക് റോഡ് വഴി പടിഞ്ഞാറോട്ട് അമ്മച്ചി വീട് റോഡില്‍ കയറി അതുവഴി പടിഞ്ഞാറോട്ട് വെള്ളിയാട്ട് അമ്പലം മുളങ്കാടകം അമ്മച്ചി വീട് റോഡ് വഴി തെക്കോട്ട് തിരിഞ്ഞ് അമ്മച്ചിവീട് ജംഗ്ഷന്‍ വരെ പടിഞ്ഞാറ് തിരിഞ്ഞ് തങ്കശ്ശേരി റോഡ് വഴി കാവല്‍ നഗര്‍ ഫുട്പാത്ത് വരെ
കിഴക്ക് – കോട്ടമുക്ക് കോട്ടക്ക നഗര്‍ റോഡ് മുതല്‍ എസ് കനാല്‍ വഴി തെക്കോട്ട് കൊല്ലം ബീച്ച് കനാല്‍ ബ്രിഡ്ജ് (പണ്ടകശാല പാലം )വരെ
തെക്ക്- കൊല്ലം കനാല്‍ ബ്രിഡ്ജ് (പണ്ടകശാല പാലം) മുതല്‍ പടിഞ്ഞാറോട്ട് ആണ്ടാ മുക്കം താമരക്കുളം റോഡ് വഴി സൂചിക്കാരന്‍ ജംഗ്ഷന്‍ നിന്നും തെക്കോട്ട് സൂചിക്കാരന്‍ മുക്ക് റോഡ് വഴി പള്ളിത്തോട്ടം റോഡില്‍ വന്നു അവിടെനിന്നും പടിഞ്ഞാറോട്ട് വാടി പള്ളിത്തോട്ടം റോഡ് വഴി മൂധക്കര ഫുട്പാത്ത് വഴി തങ്കശ്ശേരി ബീച്ച് കോസ്റ്റല്‍ റോഡ് ക്രോസ് ചെയ്തു അറബിക്കടല്‍ വരെ പടിഞ്ഞാറോട്ട് അറബിക്കടല്‍ വഴി പൂമുഖത്തുണ്ട് പറമ്പ് റോഡ് കടലില്‍ സന്ധിക്കുന്നത് വരെ
പടിഞ്ഞാറ് – തങ്കശ്ശേരി റോഡ് മുതല്‍ തെക്കോട്ട് കാവല്‍ നഗര്‍ ഫുട്പാത്തിലൂടെ കല്ലേലില്‍ വയല്‍ റോഡില്‍ കയറി തെക്കോട്ട് കല്ലില്‍ വയല്‍ പുരയിടം റോഡില്‍ കയറി പൂമുഖത്തുണ്ട് പറമ്പ് റോഡ് വഴി തങ്കശ്ശേരി വാടി കോസ്റ്റല്‍ റോഡ് ക്രോസ് ചെയ്ത് അറബിക്കടല്‍ വരെ
50-കച്ചേരി ജനസംഖ്യ 6,257
വടക്ക് – അഞ്ചുകല്ലുമൂട് ജംഗ്ഷന്‍ മുകേഷ് എംഎല്‍എ റോഡ് വഴി ആനന്ദവല്ലിശ്വരം ക്ഷേത്രത്തിന്റെ പുറകുവശത്തുടെ ആനന്ദവല്ലിശ്വരം ക്ഷേത്രം ജംഗ്ഷനില്‍ കയറി അവിടെ നിന്നും വലത്തോട്ട് നാഷണല്‍ ഹൈവേ വഴി ഹൈസ്‌കൂള്‍ ജംഗ്ഷന്‍ വഴി ഇരുമ്പുപാലം വരെ
കിഴക്ക് -ഇരുമ്പു പാലത്തിന്റെ അവിടെനിന്നും ടിഎസ് കനാല്‍ വഴി തെക്കോട്ട് കോട്ടമുക്ക് റോഡ് വരെ തെക്ക്(ട്രാന്‍സ്‌ഫോമര്‍)
തെക്ക് – കോട്ടമുക്ക് റോഡ് വഴി പടിഞ്ഞാറോട്ട് അമ്മച്ചിവീട് റോഡില്‍ കയറി അതുവഴി പടിഞ്ഞാറോട്ട് വെള്ളിയാട്ട് അമ്പലം മുളങ്കാടകം അമ്മച്ചിവീട് റോഡ് വഴി തെക്കോട്ട് തിരിഞ്ഞ് അമ്മച്ചിവീട് ജംഗ്ഷന്‍ വരെ പടിഞ്ഞാറ് തിരിഞ്ഞ് തങ്കശ്ശേരി റോഡ് വഴി കാവല്‍ ജംഗ്ഷന്‍ വരെ
പടിഞ്ഞാറ് – കാവല്‍ ജംഗ്ഷനില്‍ നിന്നും വടക്കോട്ടു അഞ്ചുകല്ലുമൂട്-കാവല്‍ റോഡ് വഴി അഞ്ചുകല്ലുമൂട് ജംഗ്ഷന്‍ വരെ
51-തങ്കശ്ശേരി ജനസംഖ്യ 6,472
വടക്ക് – പടിഞ്ഞാറ് അറബിക്കടലില്‍ നിന്നും ചെറുകുളം റോഡ് വഴി കിഴക്കോട്ട് പുന്നത്തല സൗത്ത് റോഡ് വരെ അവിടെനിന്നും തെക്കോട്ട് പുന്നത്തല സൗത്ത് റോഡില്‍ കൂടെ ബിഷപ്പ് ഹൗസ് റോഡില്‍ വന്ന് കിഴക്കോട്ട് ബിഷപ്പ് ഹൗസ് റോഡില്‍ കൂടെ കാവല്‍ ജംഗ്ഷന്‍ തങ്കശ്ശേരി റോഡ് വഴി കിഴക്കോട്ട് കാവല്‍ നഗര്‍ ഫുട്പാത്ത് വരെ
കിഴക്ക് – തങ്കശ്ശേരി റോഡ് മുതല്‍ തെക്കോട്ട് കാവല്‍ നഗര്‍ ഫുട്പാത്തിലൂടെ കല്ലേലില്‍ വയല്‍ റോഡില്‍ കയറി തെക്കോട്ട് കല്ലില്‍ വയല്‍ പുരയിടം റോഡില്‍ കയറി പൂമുഖത്തുണ്ട് പറമ്പ് റോഡ് വഴി തങ്കശ്ശേരി വാടി കോസ്റ്റല്‍ റോഡ് ക്രോസ് ചെയ്ത് അറബിക്കടല്‍ വരെ
തെക്ക് – പൂമുഖ തുണ്ട് പറമ്പ് റോഡ് മുതല്‍ പടിഞ്ഞാറോട്ട് അറബിക്കടല്‍
പടിഞ്ഞാറ് – തെക്ക് അറബിക്കടല്‍ മുതല്‍ വടക്ക് ചെറുകുളം റോഡ് കടലുമായി സന്ധിക്കുന്ന അതുവരെ
52-തിരുമുല്ലവാരം ജനസംഖ്യ 6.469
വടക്ക് – തിരുമുല്ലവാരം ബീച്ച് റോഡ് മുതല്‍(തിരുമുല്ലവാരം കുളം) മുണ്ടാലുംമൂട് ജംഗ്ഷന്‍ വരെ
കിഴക്ക് – മുണ്ടാലുംമൂട് ജംഗ്ഷന്‍ മുതല്‍ അഞ്ചുകല്ലുംമൂട്, കാവല്‍ റോഡ് വഴി കാവല്‍ ജംഗ്ഷന്‍ വരെ
തെക്ക് – കാവല്‍ ജംഗ്ഷന്‍ മുതല്‍ ബിഷപ്പ് ഹൗസ് റോഡ് വഴി പുന്തല സൗത്ത് റോഡില്‍ കയറി ചുരുകുളം റോഡില്‍ കയറി തീരദേശം വരെ
പടിഞ്ഞാറ് – തീരദേശം മുതല്‍ തിരുമുല്ലവാരം ബീച്ച് വരെ (തിരുമുല്ലവാരം കുളം)
53 മുളങ്കാടകം ജനസംഖ്യ 7,044
വടക്ക് – തീരദേശം മുതല്‍ തിരുമുല്ലവാരം സബ് റോഡ് വഴി സെന്റ് ജോണ്‍ ചര്‍ച്ച് റോഡ് മൂലക്കട വഴി റ്റി.എന്‍.ആര്‍.എ നഗര്‍ റോഡില്‍ കയറി തിരുമുല്ലവാരം റോഡ് ഇലങ്കത്ത് റോഡ് ജവഹര്‍ നഗര്‍ റോഡ് തേരാനഗര്‍ റോഡ് മനയില്‍ കുളങ്ങര റോഡ് മനയില്‍ കുളങ്ങര മേടയില്‍ മുക്ക് റോഡ് വഴി ഇലങ്കത്ത് റോഡില്‍ കയറി നേരെ എന്‍.എച്ച് .66 വരെ.
കിഴക്ക് – എന്‍.എച്ച്.66 വഴി വെള്ളയിട്ടമ്പലം ജംഗ്ഷന്‍ വഴി നെല്ലിമുക്ക് ജംഗ്ഷന്‍ കാങ്കത്ത് ജംഗ്ഷന്‍ വഴി ആനന്ദവല്ലീശരം വഴി സിവില്‍ സ്റ്റേഷന്‍ വരെ
തെക്ക് – സിവില്‍ സ്റ്റേഷന്‍ മുതല്‍ ആനന്ദവല്ലീശ്വരം നഗര്‍ റോഡ് വഴി വെള്ളയിട്ടമ്പലം മുളങ്കാടകം അമ്മച്ചിവീട് റോഡിലേക്ക് കയറി മുണ്ടാലുംമൂട് ജംഗ്ഷനില്‍ വന്ന് തിരുമുല്ലവാരം ബീച്ച് റോഡിലേക്ക് തിരിഞ്ഞ് നേരെ തീരദേശംവരെ.(തിര്യമുല്ലവാരം അമ്പലക്കുളം)
പടിഞ്ഞാറ് – തീരദേശം മുതല്‍ (തിരുമുല്ലവാരം കുളം) തിരുമുല്ലവാരം സബ് റോഡ് വരെ
54-ആലാട്ടുകാവ് ജനസംഖ്യ 7,354
വടക്ക് – മില്ലേനിയം നഗര്‍ സബ് റോഡ് -മരുത്തടി റോഡ് മുതല്‍ മരുത്തടി റോഡ് വഴി സംഗീത് റോഡിലേക്ക് തിരിഞ്ഞ് ടി റോഡ് വഴി നേരെ എന്‍.എച്ച്.66 വരെ’ (സംഗീത് റോഡ് – എന്‍.എച്ച്.66 ജംഗ്ഷന്‍)
കിഴക്ക് – സംഗീത് റോഡ് – എന്‍.എച്ച്.66 ജംഗ്ഷന്‍ മുതല്‍ എന്‍.എച്ച്.66 വഴി ഇലങ്കത്ത് റോഡ് ജംഗ്ഷന്‍ വരെ
തെക്ക് – ഇലങ്കത്ത് റോഡ് ജംഗ്ഷന്‍ മുതല്‍ ഇലങ്കത്ത് റോഡ് വഴി മനയില്‍ കുളങ്ങര മേടയില്‍ മുക്ക് റോഡ് വഴി മനയില്‍ കുളങ്ങര റോഡ് വഴി ജവഹര്‍ നഗര്‍ റോഡിലേക്ക് കയറി വീണ്ടും ഇലങ്കത്ത് റോഡിലേക്ക് കയറി റ്റി.എന്‍.ആര്‍.എ നഗര്‍ റോഡ് വഴി സെന്റ് ജോണ്‍ ചര്‍ച്ച് റോഡ് മൂലക്കട വഴി തിരുമുല്ലവാരം സബ് റോഡ് ജംഗ്ഷന്‍ വരെ
പടിഞ്ഞാറ് – തിരുമുല്ലവാരം സബ് റോഡ് ജംഗ്ഷന്‍ മുതല്‍ സെന്റ് ജോണ്‍ ചര്‍ച്ച് റോഡ് മൂലക്കട റോഡ് വഴി മേടയില്‍മുക്ക് കുറുമുല്ലത്ത് റോഡില്‍ വലത്തേക്ക് കയറി ഒഴുക്കുതോട് മൂലങ്കര റോഡില്‍ കയറി ടൈറ്റാനിയം നഗര്‍ റോഡിലേക്ക് കയറി ടി റോഡില്‍ നിന്നും ശക്തികുളങ്ങര സബ് റോഡില്‍ കയറി ഇടത്തേക്ക് തിരിഞ്ഞ് ടി റോഡ് വഴി മില്ലേനിയം നഗര്‍ സബ് റോഡ് വഴി മരുത്തടി റോഡ് വരെ
55-കന്നിമേല്‍ വെസ്റ്റ് ജനസംഖ്യ 6,402
വടക്ക് – തീരദേശം മുതല്‍ ദേശസേവിനി നഗര്‍ ഹാര്‍ബര്‍ റോഡ് വഴി ദേശസേവിനി നഗര്‍ റോഡിലേക്ക് കയറി വാസുപിള്ള മുക്ക് പുളിച്ചിക്കല്‍ റോഡില്‍ വലത്തോട്ട് കയറി ടി റോഡ് വഴി മരത്തടി റോഡ് വരെ
കിഴക്ക് – മരുത്തടി റോഡ് വഴി മില്ലേനിയം നഗര്‍ സബ് റോഡില്‍ കയറി ടി റോഡ് വഴി ശക്തികുളങ്ങര സബ് റോഡില്‍ വലത്തോട്ട് കയറി ടി റോഡ് വഴി ടൈറ്റാനിയം നഗര്‍ റോഡില്‍ കയറി ഒഴുക്കുതോട് മൂലങ്കര റോഡ് വരെ
തെക്ക് – ഒഴുക്കുതോട് മൂലങ്കര റോഡ് വഴി മേടയില്‍ മുക്ക് കുറുമുല്ലത്ത് റോഡ് വഴി സെന്റ് ജോണ്‍ ചര്‍ച്ച് റോഡ് മൂലക്കട റോഡില്‍ കയറി തിരുമുല്ലവാരം സബ് റോഡിലേക്ക് തിരിഞ്ഞ് നേരെ തീരദേശം വരെ
പടിഞ്ഞാറ് -തീരദേശം മുതല്‍ മുന്നോട്ട് പോയി ദേശസേവിനി നഗര്‍ – ഹാര്‍ബര്‍ റോഡ് വരെ
56-കന്നിമേല്‍ ജനസംഖ്യ 6,496
വടക്ക് – വാസുപിള്ള ജംഗ്ഷന്‍ മുതല്‍ കെ.എസ്.ഇ.ബി – വാസുപിള്ള മുക്ക് റോഡ് വഴി ആലാട്ടുകാവ് നഗര്‍ – വാസുപിള്ള മുക്ക് റോഡ് വഴി കെ.എസ്.ഇ.ബി നഗര്‍ റോഡിലേക്ക് തിരിഞ്ഞ് പൂവന്‍പുഴ ജംഗ്ഷന്‍ വരെ
കിഴക്ക് -പൂവന്‍പുഴ ജംഗ്ഷന്‍ മുതല്‍ എന്‍.എച്ച്.66 വഴി സംഗീത ജംഗ്ഷന്‍ വരെ
തെക്ക് – സംഗീത ജംഗ്ഷന്‍ മുതല്‍ സംഗീത് റോഡ് വഴി മരുത്തടി റോഡില്‍ കയറി ടി റോഡില്‍ നിന്നും ഇടത്തേക്ക് തിരിഞ്ഞ് മില്ലേനിയം നഗര്‍ സബ് റോഡിന്റെ തുടക്കം വരെ
പടിഞ്ഞാറ് – മില്ലേനിയം നഗര്‍ സബ് റോഡിന്റെ തുടക്കം മുതല്‍ മരുത്തടി റോഡിലേക്ക് പോയി വാസുപിള്ള ജംഗ്ഷന്‍ വരെ