കേശവപുരത്തെ തഴ തോടിന്റെ ശുചീകരണ പ്രവർത്തനം ആരംഭിച്ചു

23
Advertisement

കരുനാഗപ്പള്ളി.വർഷങ്ങളായി മണ്ണടിഞ്ഞുകൂടിയ കരുനാഗപള്ളി നഗരസഭയിലെ കേശവപുരത്തെ തഴത്തോടിന്റെ ശുചീകരണ പ്രവർത്തനം ആരംഭിച്ചു. നഗരസഭയുടെമേൽനോട്ടത്തിലാണ് പായലും മണ്ണം നീക്കം ചെയ്യുന്നത്. ആധുനിക യന്ത്ര സംവിധാനത്തോടെയാണ് പ്രവർത്തനം ആരംഭിച്ചത്. കൊതുക് മുക്ക് ഭാഗ ത്ത് കായലിൽ ചെന്ന് പതിക്കുന്ന തഴത്തോട്ടിൽ നീരൊഴുക്ക് വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഗുചീകരണ പ്രവർത്തനം ആരംഭിച്ചത്.

Advertisement