ശാസ്താംകോട്ട സുധീർ അനുസ്മരണ സമ്മേളനവും എൻഡോമെന്റ് വിതരണവും

420
Advertisement

ശാസ്താംകോട സുധീർ ഫൗണ്ടേഷൻ സംഘടിപ്പിച്ച ശാസ്താംകോട്ട സുധീർ അനുസ്മരണ സമ്മേളനവും എൻഡോമെന്റ് വിതരണവും വിദ്യാർത്ഥികൾക്കുള്ള പഠനോപകരണ വിതരണവും നടന്നു യോഗം ഫൗണ്ടേഷൻ ചെയർമാൻ അബ്ദുൽ റഷീദ് അധ്യക്ഷത വഹിച്ചു ജനറൽ കൺവീനർ സൈറസ് പോൾ സ്വാഗതം ആശംസിച്ചു കെപിസിസി വർക്കിംഗ് പ്രസിഡണ്ട് ശ്രീ പിസി വിഷ്ണുനാഥ് എംഎൽഎ യോഗം ഉദ്ഘാടനം ചെയ്തു സി ആർ മഹേഷ് എംഎൽഎ അനുസ്മരണ പ്രഭാഷണം നടത്തി യോഗത്തിൽ ഡിസിസി പ്രസിഡൻ്റ് രാജേന്ദ്ര പ്രസാദ്,ഉല്ലാസ് കോവൂർ,പി ജർമ്മിയാസ് ,എംവി ശശികുമാർ നായർ, സുധീർ ജേക്കബ്, തുണ്ടിൽ നൗഷാദ്, വൈ ഷാജഹാൻ, ശൂരനാട് അനുതാജ്, കല്ലട ഗിരീഷ്, രവി മൈനാഗപ്പള്ളി, തോമസ് വൈദ്യൻ, കാഞ്ഞിരവിള അജയകുമാർ, എബി പാപ്പച്ചൻ, സുഹൈൽ അൻസാരി, ഷൈജു പത്തനാപുരം, വേണു ഗോപാലക്കുറുപ്പ് വർഗീസ് തരകൻ, പി എം സയ്യിദ്,ഷാഫി ചെമ്മാത്ത്, റംഷാദ് എന്നിവർ സംസാരിച്ചു.

Advertisement