റോഡ് മുറിച്ചു കടക്കവേ പച്ചക്കറി ലോറിയിടിച്ച് വയോധികന്‍ മരിച്ചു

303
Advertisement

കൊട്ടാരക്കര: ചേത്തടി ജങ്ഷന് സമീപം റോഡ് മുറിച്ചു കടക്കവേ പച്ചക്കറി ലോറി ഇടിച്ച് വയോധികന്‍ മരിച്ചു. ചെങ്ങമനാട് സ്വദേശി വിക്രമന്‍ നായര്‍ (74) ആണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ 6 മണിയോടെ ചായക്കടയിലേക്ക് പോകാനായി ചേത്തടി ഭാഗത്തു വച്ചു റോഡ് മുറിച്ചു കടക്കുമ്പോള്‍ പുനലൂര്‍ ഭാഗത്ത് വന്ന ലോറി ഇടിക്കുകയായിരുന്നു

Advertisement