കൊട്ടാരക്കരയില്‍ നിയന്ത്രണം വിട്ട ബൈക്ക് കാറിലിടിച്ച് യുവാവിന് ദാരുണാന്ത്യം

1365
Advertisement

കൊട്ടാരക്കര: കൊട്ടാരക്കര ദേശീയപാതയില്‍ പോസ്റ്റ് ഓഫീസിന് സമീപം നിയന്ത്രണം വിട്ട ബൈക്ക് കാറിലിടിച്ച് യുവാവിന് ദാരുണാന്ത്യം. പുലമണ്‍ കരിങ്ങോട്ട് ജനമൈത്രി നഗറില്‍ മനോവതയില്‍ അഭിരാം (23) ആണ് മരിച്ചത്. ബുധനാഴ്ച്ച രാത്രി 11.30 ഓടെ റെയില്‍വേ സ്റ്റേഷന്‍ ജങ്ഷന്‍ ഭാഗത്തു നിന്നും വന്ന ബൈക്ക് പോസ്റ്റ് ഓഫീസ് ജംഗ്ഷനിലെ വളവില്‍ വച്ച് നിയന്ത്രണം വിട്ട് നിര്‍ത്തിയിട്ടിരുന്ന കാറില്‍ ഇടിച്ചാണ് അപകടം.

Advertisement