മൈനാഗപ്പള്ളി പഞ്ചായത്തിലെ ജനപ്രതിനിധികളും ജീവനക്കാരും ലഹരിവിരുദ്ധ പ്രതിജ്ഞ എടുത്തു

Advertisement

മൈനാഗപ്പള്ളി:മൈനാഗപ്പള്ളി പഞ്ചായത്ത് ഓഫീസിൽ ലഹരി വിരുദ്ധ കൂട്ടയ്മയുടെ നേതൃത്വത്തിൽ പ്രതിജ്ഞ എടുത്തു.ലഹരിയുടെ പിടിയിൽ നിന്ന് സമൂഹത്തെ സമ്പൂർണ്ണമായി മാറ്റി എടുക്കുന്നതിനായി സർക്കാർ ഓഫീസുകളിൽ ലഹരി വിരുദ്ധ പ്രതിജ്ഞ എടുക്കണമെന്ന സർക്കാർ നിദ്ദേശത്തിൻ്റെ ഭാഗമായാണ് മൈനാഗപ്പള്ളി പഞ്ചായത്താഫീസിൽ ലഹരി വിരുദ്ധ പ്രതിജ്ഞ എടുത്തത്.പ്രസിഡൻ്റ് വർഗീസ് തരകൻ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.ജനപ്രതിനിധികൾ,
ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

Advertisement