കെ സി സി പരിസ്ഥിതി കമ്മീഷൻ ജില്ലാതല പ്രവർത്തനോദ്ഘാടനം

46
Advertisement

തിരുവനന്തപുരം: കേരള കൗൺസിൽ ഓഫ് ചർച്ചസ് (കെ.സി സി ) പരിസ്ഥിതി കമ്മീഷൻ്റെ ജില്ലാതല പ്രവർത്തനോദ്ഘാടനം പേരൂർക്കട ക്രിസ്തുമംഗലം സി എസ് ഐ ദേവാലയത്തിൽ നടന്നു.കെ സി സി ജില്ലാ പ്രസിഡൻ്റ് റവ.എആർ.നോബിൾ ഉദ്ഘാടനം ചെയ്തു. ജില്ലാ ജനറൽ സെക്രട്ടറി റവ.ഡോ.എൽ റ്റി.പവിത്ര സിങ്ങ് അധ്യക്ഷനായി. പരിസ്ഥിതി കമ്മീഷൻ ചെയർമാൻ അശ്വിൻ ഇ.ഹാംലറ്റ്, ജില്ലാ ട്രഷറർ റവ.ഡോ.എൽ.ജെ സാംജിസ്, ഭാരവാഹികളായ
റവ.റ്റി.ദേവ പ്രസാദ്, റ്റി.ജെ മാത്യു മാരാമൺ, ജി.വിജയരാജ്, ജെ.വി.സന്തോഷ്, കറണ്ട് അഫേഴ്സ് കമ്മീഷൻ ചെയർമാൻ
മേജർ റ്റി.ഇ സ്റ്റീഫൻസൻ, ചിൽഡ്രൻസ് കമ്മീഷൻ ചെയർമാൻ റവ.വിമൽരാജ്, വനിതാ കമ്മീഷൻ ജില്ലാ ചെയർമാൻ വിനീതാ ജോർജ്, പുഷ്പലത നെൽസൻ എന്നിവർ പ്രസംഗിച്ചു.

Advertisement