NewsLocal മെറിറ്റ് അവാർഡ് വിതരണം May 15, 2025 20 FacebookEmailTwitterPrintCopy URLTelegramWhatsApp Advertisement ഓച്ചിറ : ചേന്നല്ലൂർ ഫാഷൻ ഹോംസിന്റെയും CTM ട്രസ്റ്റിന്റെയും നേതൃത്വത്തിൽ മെയ് 25 നു നടക്കുന്ന അവാർഡ് വിതരണത്തിലേക്ക് 10,+2, ക്ലാസ്സിൽ എല്ലാം വിഷയങ്ങൾക്കും A+ നേടിയ വിദ്യാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു.കോൺടാക്ട് നമ്പർ 9895895898 Advertisement