ശാസ്താംകോട്ട: പള്ളിശ്ശേരിക്കൽ മുല്ലശ്ശേരിൽ റിട്ട. അധ്യാപകൻ ഇസ്മയിൽകുട്ടി (95) നിര്യാതനായി.
ഖബറടക്കം നാളെ (തിങ്കൾ ) രാവിലെ 10.30 ന് കുമരംചിറ നാലുമുക്ക് മുസ് ലിം ജമാഅത്ത് ഖബർസ്ഥാനിൽ.
ഭാര്യ: നബീസ ബീവി
മക്കൾ: സലിംഷാ, നാസർ ഷ,അയൂബ്ഷാ,നിസാർഷാ,അൻസർഷ.
മരുമക്കൾ:
സൈനബ ബീവി ,റഹീമ,
കദീജ ബീവി,ഫസി ,റജില