റേഷന്‍ മസ്റ്ററിംഗ് മെയ് 15 വരെ

Advertisement

എല്ലാ മുന്‍ഗണന, എ.എ.വൈ ഉപഭോക്താക്കളും ആരോഗ്യപരമായ കാരണങ്ങളാല്‍ മസ്റ്ററിംഗ് ചെയ്യാന്‍ കഴിയാത്തവര്‍ ഒഴികെയുള്ളവര്‍ റേഷന്‍ വിഹിതം മുടങ്ങാതിരിക്കാന്‍ മെയ് 15നകം സമീപത്തുള്ള റേഷന്‍ കടകളിലോ താലൂക്ക് സപ്ലൈ ഓഫീസിലോ എത്തി മസ്റ്ററിംഗ് പൂര്‍ത്തീകരിക്കണമെന്ന് താലൂക്ക് സപ്ലൈ ഓഫീസര്‍ അറിയിച്ചു.