ചേന്നല്ലൂർ സി റ്റി എം ട്രസ്റ്റ് സൗജന്യ വേനൽക്കാല ക്യാമ്പ് 30ന്

21
Advertisement

ഓച്ചിറ. സിറ്റീ എം ട്രസ്റ്റും ചേന്നല്ലൂർ ഫാഷൻ ഹോംസും ചേർന്ന് 30 മുതൽ 4 വരെ മേമന ചേന്നല്ലൂർ ഭവനത്തിൽ വിദ്യാർത്ഥികളുടെ സഹവാസ വേനൽക്കാല ക്യാമ്പ് ഗുരുകുലം 2025 നടക്കും .ക്യാമ്പിന്റെ ഉദ്ഘാടനം 30ന് ബുധനാഴ്ച 9ന് സി ആർ മഹേഷ് എംഎൽഎ നിർവഹിക്കും .5 ക്ലാസ് മുതൽ 10 വരെയുള്ള വിദ്യാർത്ഥികൾക്ക് പങ്കെടുക്കാൻ രജിസ്ട്രേഷന് വിളിക്കുക -9895895898

Advertisement