ദേശീയപാതയിൽ നിർമ്മാണപ്രവർത്തിക്കിടയിൽ കോൺക്രീറ്റ് സ്ലാബ് സർവീസ് റോഡിലേക്ക് വീണു… ബൈക്കുകാരൻ രക്ഷപെട്ടത് തല നാരിഴയ്ക്ക്

Advertisement

ചാത്തന്നൂർ : ദേശിയപാതയിൽ നിർമ്മാണപ്രവർത്തിക്കിടയിൽ കോൺക്രീറ്റ് സ്ലാബ് സർവീസ് റോഡിലേക്ക് വീണു ബൈക്കുകാരൻ രക്ഷപെട്ടത് തല നാരിഴയ്ക്ക്. ഇന്നലെ പകൽ 11.30ഓടെ ചാത്തന്നൂർ ജാങ്ഷനിൽ നിർമ്മാണപ്രവർത്തി നടന്ന് കൊണ്ടിരിക്കുമ്പോൾ ജെ സി ബിയിൽ നിന്നും ഹൂക്ക് പൊട്ടി കോൺക്രീറ്റ് സ്ലാബ് സർവീസ് റോഡിലേക്ക് വീണത്. ബൈക്ക് യാത്രക്കാരൻ തലനാരിഴയ്ക്കാണ് രക്ഷപെട്ടത് എന്ന് ദൃക്സാക്ഷികൾ പറഞ്ഞു. തുടർന്ന് കരാർ കമ്പനിക്കാർ എത്തി സ്ലാബ് മാറ്റി വേണ്ടത്ര സുരക്ഷയൊരുക്കാതെ നടക്കുന്ന നിർമ്മാണപ്രവർത്തി മൂലം അപകടങ്ങൾ പലതും തലനാരിഴ് യ്ക്ക്
ഒഴിഞ്ഞു മാറുകയാണ്‌. ഉയരത്തിൽ നിർമ്മാണപ്രവർത്തി നടക്കുമ്പോൾ വേണ്ടത്ര സുരക്ഷ ഒരുക്കണമെന്ന ആവശ്യം ശക്തമാണ്

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here