യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

636
Advertisement

ഓയൂർ:  കരിങ്ങന്നൂർ ആറ്റൂർക്കോണത്ത് യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി,
ആറ്റൂർക്കോണം ബിലാൽമൻസിൽ അബ്ദുല്ലയുടെ മകൻ ഷൈജു( 40)ആണ് മരിച്ചത്.
പണി നടന്ന് കൊണ്ടിരിക്കുന്ന വീടിനോട് ചേർന്നുള്ള ഭാഗത്ത് ഇന്ന് ഉച്ചയോടെയാണ് ബിലാലിനെതൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
ഭാര്യ: ജസീന.മക്കൾ: ബിലാൽ, ബിസ്മി. പൂയപ്പള്ളി പോലീസ്  ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം പോസ്റ്റുമാത്രത്തിനായി പാരിപ്പള്ളി മെഡിക്കൽ കോളേജിലേക്ക്മാറ്റി.

Advertisement