കണ്‍സ്യൂമര്‍ ഫെഡ് ജീവനക്കാരനെ ട്രെയിന്‍ തട്ടി മരിച്ചനിലയില്‍ കണ്ടെത്തി

933
Advertisement

കൊല്ലം മയ്യനാട് കണ്‍സ്യൂമര്‍ ഫെഡ് ജീവനക്കാരനായ അഞ്ചല്‍ സ്വദേശി ട്രെയിന്‍ തട്ടി മരിച്ചു. അഞ്ചല്‍ സ്വദേശിയും സിപിഎം നേതാവുമായ ഉദയനാണ് മരിച്ചത്. മയ്യനാട് കണ്‍സ്യൂമര്‍ ഫെഡിലെ ജീവനക്കാരനാണ്. ഇന്ന് രാവിലെ ആണ് ട്രെന്‍തട്ടി മരിച്ച നിലയില്‍ ഇദ്ദേഹത്തെ റെയില്‍വേ പോലീസ് കണ്ടെത്തിയത്. ഇരവിപുരം പോലീസ് മേല്‍നടപടി സ്വീകരിച്ചു. പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്ക് ശേഷം ബന്ധുക്കള്‍ക്ക് മൃതദേഹം വിട്ടുനല്‍കും.

Advertisement