കുടമാറ്റത്തിൽ രാഷ്ട്രീയ മാറ്റം,കുടമാറ്റത്തിൽ ആർ എസ് എസ് നേതാവിൻ്റെ ചിത്രവും

Advertisement

കൊല്ലം. പൂരത്തിൻ്റെ കുടമാറ്റത്തിലാണ് ആർ എസ് എസ് നേതാവ് ഹെഡ്ഗേവാറിൻ്റെ ചിത്രം ഉയർത്തി

നവോത്ഥാന നായകരുടെ ചിത്രത്തിന് ഒപ്പമാണ്  ഹെഡ്ഗേവാറിൻ്റെ ചിത്രം കുടമാറ്റത്തിൽ ഉയർന്നത്.

പുതിയകാവ് ക്ഷേത്രം സംഘടിപ്പിച്ച കുടമാറ്റത്തിലാണ് ഹെഡ്ഗേവാറിൻ്റെ ചിത്രം ഉയർത്തിയത്.


സച്ചിൻടെന്‍ഡുല്‍ക്കറുടെ ചിത്രവും ശിവജിയുടെ ചിത്രവും എല്ലാം കുടമാറ്റത്തിൻ്റെ ഭാഗമായി.