NewsLocal ഗതാഗത നിയന്ത്രണം തുടരും April 3, 2025 FacebookEmailTwitterPrintCopy URLTelegramWhatsApp Advertisement കൊല്ലം-പരവൂര്‍ തീരദേശപാതയില്‍ മുക്കംപൊഴി ഭാഗത്ത് റോഡ്പണി നടക്കുന്നതിനാല്‍ ഏര്‍പ്പെടുത്തിയിരുന്ന ഗതാഗതം നിയന്ത്രണം പ്രവൃത്തി പൂര്‍ത്തിയാകാത്തതിനാല്‍ ഏപ്രില്‍ മാസവും തുടരുമെന്ന് ഇറിഗേഷന്‍ സെക്ഷന്‍ അസിസ്റ്റന്റ് എഞ്ചിനീയര്‍ അറിയിച്ചു.