സഹകരണ രംഗത്ത് തെറ്റായ പ്രവണതയെന്ന് സിപിഎം

213
Advertisement

കൊല്ലം. സഹകരണ രംഗത്ത് തെറ്റായ പ്രവണതയെന്ന് സിപിഎം. നിയമങ്ങള്‍ കാറ്റില്‍പറത്തി നേതാക്കള്‍ വായ്പയെടുക്കുന്നു

വായ്പ സംഘടിപ്പിച്ച് നല്‍കുകയും ചെയ്യുന്നു. എടുത്ത പണം അടിയന്തിരമായി തിരിച്ചുനല്‍കണം. ലോണ്‍ വാല്വേഷനില്‍ ഗുരുതരമായ വീഴ്ച. ക്രമക്കേടുകള്‍ അതത് ഘട്ടത്തില്‍ തിരുത്തണം

തെറ്റായ രീതിയില്‍ പണം പിന്‍വലിച്ച് കൈവശപ്പെടുത്തിയെന്ന പരാതികളും ഉണ്ട്. നേതാക്കളുടെ ലോണ്‍ വിവരങ്ങള്‍ നേതൃത്വത്തെ അറിയിക്കണമെന്ന നിര്‍ദ്ദേശം പാലിച്ചില്ല. കണ്ണൂര്‍ ജില്ലാ മാത്രമാണ് ഇക്കാര്യത്തില്‍ മറുപടി നല്‍കിയത്

സഹകരണ പ്രസ്ഥാനത്തോട് സ്വീകരിക്കുന്ന നിലപാടാണ് വ്യക്തമാകുന്നത്

Advertisement