അടൂരില്‍ കാറിനുള്ളില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി

163
Advertisement

പത്തനംതിട്ട അടൂരില്‍ കാറിനുള്ളില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. അടൂര്‍ ബൈപ്പാസില്‍ ആണ് കാറില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹത്തിന് പഴക്കമുണ്ടെന്ന് സ്ഥലത്തെത്തിയ പോലീസ് അറിയിച്ചു. കോട്ടയം സ്വദേശിയാണ് മരിച്ചതെന്ന് സംശയവും പൊലീസ് പറയുണ്ട്. സംഭവത്തില്‍ അന്വേഷണമാരംഭിച്ചു.

Advertisement