കൊട്ടാരക്കരയില്‍ പട്ടി ഓടിച്ചതിനെ തുടർന്ന് കനാലിൽ വീണ് ഏഴ് വയസുകാരൻ മരിച്ചു

1537
Advertisement

കൊട്ടാരക്കര. കനാലിൽ വീണ് ഏഴ് വയസുകാരൻ മരിച്ചു. സദാനന്ദപുരം നിരപ്പുവിള സ്വദേശി യാദവ് കൃഷ്ണനാണ് മരിച്ചത്.വൈകുന്നേരം ഏഴുമണിയോടെയായിരുന്നു അപകടം. പട്ടി ഓടിച്ചതിനെ തുടർന്ന് പേടിച്ചു കാൽ വഴുതി വെള്ളത്തിൽ വീഴുകയായിരുന്നു.

നാട്ടുകാരും ഫയർ ഫോഴ്‌സും കൊട്ടാരക്കര താലൂക് ആശുപത്രിയിൽ എത്തിച്ചുവെങ്കിലും കുട്ടിയുടെ ജീവൻ രക്ഷിക്കാനായില്ല.

Advertisement