തൊഴിലുറപ്പ് പദ്ധതി; ഓംബുഡ്‌സ്മാന്‍ സിറ്റിങ് 10ന്

1018
Advertisement

തൊഴിലുറപ്പ് പദ്ധതി ഓംബുഡ്‌സ്മാന്‍ സിറ്റിങ് ഡിസംബര്‍ 10ന് രാവിലെ 11 മുതല്‍ 12 വരെ മുഖത്തല ബ്ലോക്ക് പഞ്ചായത്ത് ഓഫീസില്‍ നടക്കും. തൊഴിലുറപ്പ് പദ്ധതിയുമായും പ്രധാന മന്ത്രി ആവാസ് യോജനയു (ഗ്രാമീണ)മായും ബന്ധപ്പെട്ട പരാതികള്‍ നേരിട്ടോ എ സയ്യിദ്, ഓംബുഡ്‌സ്മാന്‍,  എം.ജി.എന്‍.ആര്‍.ആര്‍.ഇ.ജി.എസ് കളക്ട്രേറ്റ്, കൊല്ലം വിലാസത്തിലോ, 9995491934 നമ്പറിലോ ombudsmankollam@gmail.com ലോ പരാതികള്‍ സമര്‍പ്പിക്കാം.

Advertisement