NewsLocal ആയില്യം ഉത്സവം പ്രമാണിച്ച് കളക്ടര്‍ അവധി പ്രഖ്യാപിച്ചു October 21, 2024 805 FacebookEmailTwitterPrintCopy URLTelegramWhatsApp Advertisement മണ്ണാറശാല നാഗരാജ ക്ഷേത്രത്തിലെ ആയില്യം ഉത്സവം പ്രമാണിച്ച് 26ന് ആലപ്പുഴ ജില്ലയിലെ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും കളക്ടര്‍ അവധി പ്രഖ്യാപിച്ചു. നേരത്തേ നിശ്ചയിച്ച പൊതുപരീക്ഷകള്‍ക്കു അവധി ബാധകമല്ല. Advertisement