കൊല്ലത്ത് മത്സ്യബന്ധനത്തിന് പോയ വള്ളം മറിഞ്ഞ് ഒരാളെ കാണാതായി

596
Advertisement

കൊല്ലത്ത് മത്സ്യബന്ധനത്തിന് പോയ വള്ളം മറിഞ്ഞ് ഒരാളെ കാണാതായി. കൊല്ലത്തു നിന്ന് മത്സ്യബന്ധനത്തിന് പോയ വള്ളം ആണ് അപകടത്തിൽപ്പെട്ടത്. ശക്തമായ കാറ്റിൽ വള്ളം മറിയുകയായിരുന്നു എന്നാണ് സൂചന. കൂടുതൽ വിവരങ്ങൾ ലഭിച്ചിട്ടില്ല.

Advertisement