കൊട്ടാരക്കര സദാനന്ദപുരം അവധൂത ആശ്രമത്തിലെ സ്വാമിയെ കണ്ണിൽ പൊടി എറിഞ്ഞ ശേഷം ആക്രമിച്ചു…

811
Advertisement

കൊട്ടാരക്കര: സദാനന്ദപുരം അവധൂത ആശ്രമത്തിലെ അന്തേവാസിയായ  രാമനന്ദ ഭാരതിക്കെതിരെ ആക്രമണം. തിങ്കളാഴ്ച രാത്രിയാണ് ആക്രമണം ഉണ്ടായത്. വാതിൽ ചവിട്ടി പൊളിച്ച് കണ്ണിൽ പൊടി വിതറിയ ശേഷം അക്രമി വടികൊണ്ട് മർദ്ധിക്കുകയായിരുന്നു. പരിക്കേറ്റ സ്വാമിയെ കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മഠാധിപതി ആകുന്നതുമായി ബന്ധപ്പെട്ട തർക്കം ആണ് ആക്രമണത്തിന് പിന്നിലെന്നാണ് ഉയരുന്ന ആരോപണം. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Advertisement