ശൂരനാട് കളീക്കത്തറ ജംക്ഷനില്‍ കാറ്റില്‍ മരംവീണ് വ്യാപക നാശം

1180
Advertisement

ശൂരനാട് വടക്ക്. കളീക്കത്തറ ജംക്ഷനിലും പരിസരത്തുമായി കാറ്റില്‍ മരംവീണ് വന്‍ നാശം. ഇടറോഡുകളിലെല്ലാം മരംവീണ നിലയിലാണ്. വൈദ്യുതി പോസ്റ്റുകള്‍ മറിഞ്ഞ് പ്രദേശത്തെ വൈദ്യുതി പാടേ നിലച്ചു.റബര്‍ മരങ്ങള്‍ക്ക് വീണിട്ടുണ്ട്.

Advertisement