ഡിബി കോളജ് വജ്ര ജൂബിലി ആഘോഷങ്ങളുടെ  സ്വാഗതസംഘ രൂപീകരണ യോഗം ഇന്ന്

409
Advertisement

ശാസ്ത‌ാംകോട്ട. കെഎസ്എം ഡിബി കോളജിൻ്റെ വജ്ര ജൂബിലി ആഘോഷങ്ങളുടെ ഭാഗമായുള്ള സ്വാഗതസംഘ രൂപീകരണ യോ ഗം ഇന്ന് ഉച്ചയ്ക്കു 2നു കോളജിൽ നടക്കും. ദേവസ്വം ബോർഡ് പ്രസി ഡൻ്റ് പി.എസ്.പ്രശാന്ത് അധ്യക്ഷ നാകും.

Advertisement