NewsLocal ചടയമംഗലത്ത് രണ്ട് കിലോ കഞ്ചാവ് പിടികൂടി July 16, 2024 570 FacebookEmailTwitterPrintCopy URLTelegramWhatsApp Advertisement കൊല്ലം. ചടയമംഗലത്ത് രണ്ട് കിലോ കഞ്ചാവ് പിടികൂടി.രണ്ട് യുവാക്കൾ അറസ്റ്റിൽ.കല്ലറ കുറുമ്പയം സ്വദേശികളായ രാഹുൽ, ബിജു എന്നിവരാണ് എക്സൈസിന്റെ പിടിയിലായത്. എക്സൈസ് സംഘം നടത്തിയ വാഹന പരിശോധനയ്ക്കുകയാണ് ഇരുവരും പിടിയിലാകുന്നത് Advertisement