NewsLocal കരുനാഗപ്പള്ളി ഡ്രൈവിംങ് ടെസ്റ്റ് ഗ്രൗണ്ടില്‍ കഞ്ഞി വച്ചുപ്രതിഷേധം May 11, 2024 55 FacebookEmailTwitterPrintCopy URLTelegramWhatsApp Advertisement കരുനാഗപ്പള്ളി. ഡ്രൈവിംങ് ടെസ്റ്റ് ഗ്രൗണ്ടില്‍ പഴയ വാഹനങ്ങള്‍ നിരത്തി കഞ്ഞിവച്ചുപ്രതിഷേധം നടന്നു. ഡ്രൈവിംങ് സ്കൂള്‍ ഉടമകളും തൊഴിലാളികളും ചേര്‍ന്നാണ് സമരം നടത്തിയത്. സംസ്ഥാന വ്യാപകപ്രക്ഷോഭത്തിന്‍റെ ഭാഗമായായിരുന്നു പ്രതിഷേധം. Advertisement