പടന്നയില്‍ സി പ്രീത നിര്യാതയായി

4387
Advertisement

കൊല്ലം. തൃശൂര്‍ വാടാനപ്പള്ളി ഗവ.എച്ച്എസ്എസ് അധ്യാപിക വള്ളിക്കീഴ് അമൃതത്തില്‍ സി പ്രീത(45)നിര്യാതയായി.
തഴവ ബി ജെ എസ് എം എച്ച്എസ് എസ് അധ്യാപകന്‍ എച്ച് ഷിജിയുടെ ഭാര്യയും ശാസ്താംകോട്ട മനക്കര പടന്നയില്‍ ഡിബികോളജ് റിട്ട. അധ്യാപകരായ പ്രഫ. ഉണ്ണികൃഷ്ണന്റെയും പരേതയായ പ്രഫ.ചന്ദ്രലേഖയുടെയും മകളുമാണ്.
മക്കള്‍. അമൃത,അപര്‍ണ

Advertisement