Home News Breaking News കഷ്ടിച്ച് കടന്നു കൂടും, സിപിഎം

കഷ്ടിച്ച് കടന്നു കൂടും, സിപിഎം

Advertisement

തിരുവനന്തപുരം. ഭരണ തുടർച്ചയിലേക്ക് കഷ്ടിച്ച് കടന്നു കൂടുമെന്ന് സിപിഐഎം.75 സീറ്റിൽ വിജയം ഉറപ്പ് എന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ്.നിർണായകമാവുക 10 മുതൽ 15 സീറ്റ് വരെ.ഈ സീറ്റുകളിൽ 3000ത്തിൽ താഴെയാവും വിജയിയുടെ ഭൂരിപക്ഷം.കോട്ടകളിൽ അടക്കം വോട്ട് ചോർച്ച ഉണ്ടായി

അമ്പലപ്പുഴയിൽ അട്ടിമറി ഭയം. തളിപ്പറമ്പിൽ വിജയിക്കുമെങ്കിലും ഭൂരിപക്ഷം ഗണ്യമായി കുറയും. മട്ടന്നൂരിലും ധർമ്മടത്തും ഉൾപ്പെടെ കഴിഞ്ഞ തവണത്തെ ഭൂരിപക്ഷം ഉണ്ടാകില്ലെന്ന് വിലയിരുത്തൽ.90 സീറ്റിൽ അധികം നേടുമെന്നായിരുന്നു സെക്രട്ടറിയേറ്റ് യോഗത്തിന് ശേഷം ഇന്നലെ എം.വി ഗോവിന്ദൻ അവകാശപ്പെട്ടത്.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here