Home News Breaking News മൂന്നാമൂഴത്തിനുള്ള ഏകമാർഗമായി സിപിഎം ബിജെപിയുമായി ഒന്നിക്കാൻ തീരുമാനിച്ചു,ഡീൽ യാഥാർത്ഥ്യമെന്ന് സച്ചിന്‍ പൈലറ്റ്

മൂന്നാമൂഴത്തിനുള്ള ഏകമാർഗമായി സിപിഎം ബിജെപിയുമായി ഒന്നിക്കാൻ തീരുമാനിച്ചു,ഡീൽ യാഥാർത്ഥ്യമെന്ന് സച്ചിന്‍ പൈലറ്റ്

Advertisement

കൊച്ചി.മൂന്നാമൂഴത്തിനുള്ള ഏകമാർഗമായി സിപിഎം ബിജെപിയുമായി ഒന്നിക്കാൻ തീരുമാനിച്ചു,ഡീൽ യാഥാർത്ഥ്യമെന്ന് സച്ചിന്‍ പൈലറ്റ്. ബിജെപി – സിപിഐഎം ഡീൽ യാഥാർത്ഥ്യം, എൻഡിഎയുടെ സ്ഥാനാർത്ഥി പട്ടിക പരിശോധിച്ചാൽ വ്യക്തമാകും

യുഡിഎഫിനെ പരാജയപ്പെടുത്താനാണ് നീക്കം. പത്തു വർഷത്തെ ഭരണത്തിൽ ജനം മാറി ചിന്തിച്ചു. ഇന്ത്യ സഖ്യത്തിന്റെ ലക്ഷ്യം ദേശീയ തലത്തിലെ ഐക്യം. സംസ്ഥാനങ്ങളിൽ സ്ഥിതി വ്യത്യസ്തം. പ്രധാനമന്ത്രി മുഖ്യമന്ത്രിയും തമ്മിൽ ധാരണ. ഇതിന് സമാനമായ നടപടികൾ നേരിട്ട ഏത് സി.പി.എം നേതാവാണുള്ളത്? എന്നാൽ, എസ്.എന്‍സി ലാവലിന്‍ കേസ് സുപ്രിംകോടതി 31 തവണ മാറ്റിവച്ചത് എന്താണ്. ഇത് കേന്ദ്രവും മുഖ്യമന്ത്രിയും തമ്മിലുള്ള ഒത്തുകളിയുടെ തെളിവല്ലേ

also read:

മുഖ്യമന്ത്രിയാകാൻ യോഗ്യരായ നിരവധിപേർ കോണ്‍ഗ്രസില്‍ ഉണ്ട്. . എൽഎമാരിൽ നിന്ന് അഭിപ്രായം തേടിയാകും തീരുമാനം

ലക്ഷ്യം 100 ലധികം സീറ്റ്. സീൽ വിവാദം. തിരഞ്ഞെടുപ്പ് കമ്മീഷന്റെ വിശദീകരണം തൃപ്തികരമല്ല. തിരഞ്ഞെടുപ്പ് കമ്മീഷൻ ഒരു ഭരണഘടനാസ്ഥാപനമാണ്. പക്ഷപാതം ഇല്ലാതെയാണ് പെരുമാറേണ്ടത്.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here