Home News Breaking News എടയാർ വ്യവസായ മേഖലയിൽ തീപിടുത്തത്തിൽ ഒരു മരണം

എടയാർ വ്യവസായ മേഖലയിൽ തീപിടുത്തത്തിൽ ഒരു മരണം

Advertisement

എറണാകുളം: എടയാർ വ്യവസായ മേഖലയിൽ രാവിലെ 8.30 ഓടെ ഉണ്ടായ തീപിടുത്തത്തിൽ ഒരാൾക്ക് ദാരുണാന്ത്യം. ഓയിൽ കമ്പിനിയിലാണ് തീപിടുത്തമുണ്ടായത്.ഫയർഫോഴ്‌സിൻ്റ 7 യൂണിറ്റുകൾ സ്ഥലത്തെത്തി തീ അണയ്ക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്.കാരണം വ്യക്തമല്ല. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here