NewsKerala ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തി March 21, 2026 FacebookEmailTwitterPrintCopy URLTelegramWhatsApp Advertisement തിരുവനന്തപുരം. ഉള്ളൂരിൽ ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തിഉള്ളൂർ സ്വദേശികളായ രഘുനാഥൻ ഭാര്യ പുഷ്പ എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.പുഷ്പയുടെ മൃതദേഹം തറയിലും രഘുനാഥൻ തൂങ്ങിയ നിലയിലും ആണ് കണ്ടെത്തിയത്