Home News Breaking News പാലക്കാട് ഹോട്ടൽ വ്യവസായിയെ പരിഗണിച്ച് സിപിഎം

പാലക്കാട് ഹോട്ടൽ വ്യവസായിയെ പരിഗണിച്ച് സിപിഎം

Advertisement

പാലക്കാട് .സ്വതന്ത്രൻ , പാലക്കാട് ഹോട്ടൽ വ്യവസായിയെ പരിഗണിച്ച് CPIM. NMR റസാഖിനെ സ്ഥാനാർഥിയാക്കാനൊരുങ്ങി CPIM. ഇന്നത്തെ CPIM ജില്ലാസെക്രട്ടറിയേറ്റ് യോഗം ചർച്ചചെയ്യും. 2021 ൽ സിപി പ്രമോദും ഉപതെരഞ്ഞെടുപ്പിൽ പി സരിനുമായിരുന്നു സ്ഥാനാർഥി

രാഹുൽ വിഷയം ചർച്ചയാവുന്നതോടെ വോട്ട് വർദ്ധിപ്പിക്കാം എന്ന പ്രതീക്ഷയിൽ ഇടതുപക്ഷം. ജില്ലയിലെ മറ്റ് 11 മണ്ഡലങ്ങളിലും ഇന്നലെ തന്നെ സ്ഥാനാർഥികളെ പ്രഖ്യാപിച്ചിരുന്നു. ഇന്ന് ചേരുന്ന ജില്ലാസെക്രട്ടറിയേറ്റ് യോഗത്തിന് ശേഷം പ്രഖ്യാപനം ഉണ്ടാകും

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here