തിരുവനന്തപുരം.രാഹുൽ മാങ്കൂട്ടത്തിലിന്റെ തെളിവെടുപ്പിൽ വീഴ്ച,തിരുവല്ല DySP എസ് നന്ദകുമാറിന് സസ്‌പെൻഷൻ.തെളിവെടുപ്പിൽ DySP സ്ഥലത്തുണ്ടായിരുന്നില്ലെന്ന് കണ്ടെത്തൽ. പ്രത്യേക നിർദേശമുണ്ടായിട്ടും DySP എത്തിയില്ല
വേണ്ട മുൻകരുതലുകൾ സ്വീകരിച്ചില്ലെന്നും കണ്ടെത്തൽ. മറുപടി തൃപ്തികരമല്ലെന്നും ആഭ്യന്തര വകുപ്പ്. ഉണ്ടായത് ഗുരുതര വീഴ്ചയെന്ന് സസ്‌പെൻഷൻ ഉത്തരവിൽ. DGP യുടെ ശുപാർശയെത്തുടർന്നാണ് ആഭ്യന്തര വകുപ്പിന്റെ സസ്‌പെൻഷൻ


































