തിരുവനന്തപുരം: മധ്യപൂർവേഷ്യയിലെ യുദ്ധസാഹചര്യത്തിൽ സമാധാനത്തിനും നൈജീരിയയിലെ ക്രൈസ്തവ പീഡനം അവസാനിക്കുന്നതിനും വേണ്ടി കേരള കൗൺസിൽ ഓഫ് ചർച്ചസ് കറണ്ട് അഫേഴ്‌സ് കമ്മീഷൻ തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പാളയം രക്തസാക്ഷി മണ്ഡപത്തിൽ നാളെ (മാർച്ച് 4 ന് )
സായാഹ്ന പ്രാർത്ഥന നടത്തും. വൈകിട്ട് 4ന് നടക്കുന്ന പ്രാർത്ഥനയ്ക്ക് സോൾ വിന്നിംഗ് ചർച്ച് ബിഷപ്പ് ഡോ.ഓസ്റ്റിൻ എം എ പോൾ, സാൽവേഷൻ ആർമി ചീഫ് സെക്രട്ടറി ലെഫ്.കേണൽ ജേക്കബ് ജെ. ജോസഫ്
എന്നിവർ നേതൃത്വം നൽകും.


































