25.6 C
Kollam
Saturday 28th February, 2026 | 11:50:51 AM
Home News Kerala പുളിങ്കൊടിയിൽ സിപിഎമ്മിന്റെ ഓഫീസ് അടിച്ചു തകർത്ത് കോൺഗ്രസ്

പുളിങ്കൊടിയിൽ സിപിഎമ്മിന്റെ ഓഫീസ് അടിച്ചു തകർത്ത് കോൺഗ്രസ്

Advertisement

വിഴിഞ്ഞം. പുളിങ്കൊടിയിൽ സിപിഎമ്മിന്റെ ഓഫീസ് അടിച്ചു തകർത്ത് കോൺഗ്രസ്.ഇന്നലെ കോൺഗ്രസിന്റെ ഫ്ലക്സ് സിപിഎമ്മുകാർ കത്തിച്ചിരുന്നു.

അതിന്റെ പ്രതിഷേധ പ്രകടനത്തിന്റെയാണ് പുളിങ്കുടിയിലെ ഓഫീസിനകത്തെ കസേരകളും ഫ്ലക്സുകളും തകർത്തത്. സംഘര്‍ഷാവസ്ഥയില്‍ പ്രദേശത്ത് പൊലീസ് കാവലുണ്ട്.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here