Home News Breaking News റാന്നി ഐത്തലയിൽ ഇന്നലെ ഒഴുക്കിൽപെട്ട് കാണാതായി വിദ്യാർത്ഥികളുടെ മൃതദേഹം കണ്ടെത്തി

റാന്നി ഐത്തലയിൽ ഇന്നലെ ഒഴുക്കിൽപെട്ട് കാണാതായി വിദ്യാർത്ഥികളുടെ മൃതദേഹം കണ്ടെത്തി

Advertisement

പത്തനംതിട്ട. റാന്നി ഐത്തലയിൽ ഇന്നലെ ഒഴുക്കിൽപെട്ട് കാണാതായി വിദ്യാർത്ഥികളുടെ മൃതദേഹം കണ്ടെത്തി.കോന്നി സ്വദേശി ജോഷിൻ ബിനു, മൈലപ്ര സ്വദേശി ക്രിസ് ബിജു എന്നിവരുടെ മൃതദേഹങ്ങൾ ആണ് കണ്ടെത്തിയത്.പമ്പയാറ്റിൽ ഇന്നലെ വൈകുന്നേരം ആണ് പത്തു അംഗ സംഘം കുളിക്കാൻ ഇറങ്ങിയത്

അതിൽ രണ്ടുപേരെ ഒഴുക്കിൽപ്പെട്ട് കാണാതാകുക ആയിരുന്നു. ഐത്തല കളരിക്കൽ കടവിൽ ആണ് സംഭവം. പത്തനംതിട്ട മൗണ്ട് ബെഥനി സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥികളാണ് മരിച്ചവർ

Advertisement