Home News Kerala രണ്ട് കുട്ടികൾ ഒഴുക്കിൽ പെട്ടു

രണ്ട് കുട്ടികൾ ഒഴുക്കിൽ പെട്ടു

Advertisement

പത്തനംതിട്ട.രണ്ട് കുട്ടികൾ ഒഴുക്കിൽ പെട്ടു. സംഭവം റാന്നി ഐത്തലയിൽ. ഫയർ ഫോഴ്സ് സ്ഥലത്ത് എത്തി. ഐത്തല കളരിക്കൽ കടവിൽ. പ്ലസ് ടു വിദ്യാർത്ഥികളെയാണ് കാണാതായത്. പത്ത് പേരാണ് സ്ഥലത്തെത്തിയത്

അതിൽ രണ്ടുപേരെ ഒഴുക്കിൽപ്പെട്ട് കാണാതായി

Advertisement