Home News Breaking News ചിറ്റിലഞ്ചേരിയിൽ മീൻ പിടിക്കുന്നതിനിടെ ഷോക്കറ്റ് യുവാവ് മരിച്ചു

ചിറ്റിലഞ്ചേരിയിൽ മീൻ പിടിക്കുന്നതിനിടെ ഷോക്കറ്റ് യുവാവ് മരിച്ചു

Advertisement

പാലക്കാട്. ചിറ്റിലഞ്ചേരിയിൽ മീൻ പിടിക്കുന്നതിനിടെ ഷോക്കറ്റ് യുവാവ് മരിച്ചു.രണ്ട് സുഹൃത്തുക്കൾ കസ്റ്റഡിയിൽ.വണ്ടാഴി തണ്ടലോട് സതീഷ് (33) ആണ് മരിച്ചത്. മേലാർകോട് ചിറ്റിലഞ്ചേരി വട്ടോം പാടത്താണ് അപകടമുണ്ടായത്

ഇന്ന് വൈകിട്ട് ആറുമണിയോടെ വട്ടോംപാടത്തുള്ള തോട്ടിൽ ഇലക്ട്രിക് ലൈനിൽ നിന്നും വൈദ്യുതി ഉപയോഗിച്ച് മീൻ പിടിക്കുന്നതിനിടയാണ് അപകടം സംഭവിച്ചത്. സുഹൃത്തുക്കളായ വിജീഷ്, വിശ്വനാഥ് എന്നിവർ ആലത്തൂർ പോലീസിന്റെ കസ്റ്റഡിയിലാണ്. മൃതദേഹം നെന്മാറ സ്വകാര്യ ആശുപത്രിയിൽ

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here