Home News Kerala മുഖ്യമന്ത്രിയുടെ ഒഫീഷ്യൽ വെബ്സൈറ്റ് വഴിയും തെരഞ്ഞെടുപ്പ് പി ആർ വർക്ക്

മുഖ്യമന്ത്രിയുടെ ഒഫീഷ്യൽ വെബ്സൈറ്റ് വഴിയും തെരഞ്ഞെടുപ്പ് പി ആർ വർക്ക്

Advertisement

തിരുവനന്തപുരം.മുഖ്യമന്ത്രിയുടെ ഒഫീഷ്യൽ വെബ്സൈറ്റ് വഴിയും തെരഞ്ഞെടുപ്പ് പി ആർ വർക്ക്.
മുഖ്യമന്ത്രിയുടെ ഒഫീഷ്യൽ പോർട്ടൽ വഴി ജീവനക്കാർക്കും പെൻഷൻകാർക്കുംവാട്സ്ആപ് മെസ്സേജ്.
ഡിഎ വർധന അനുവദിച്ചത് ഭരണ നേട്ടം. ഇനിയും തുടരും.

സർക്കാറിന്റെ കരുതൽ ആണെന്നും മെസ്സേജിൽ പറയുന്നു. മാർച്ച് ഒന്നു മുതലുള്ള ശമ്പളത്തിൽ ലഭിക്കുമെന്നും അറിയിപ്പ്. സർക്കാരിന്റെ മറ്റാനുകൂല്യങ്ങളെക്കുറിച്ചുള്ള അറിയിപ്പുമുണ്ട് വാട്സ്ആപ്പ് മെസ്സേജിൽ

Advertisement