Home News Breaking News തൃപ്പൂണിത്തറ ഒഴികെ സിറ്റിംഗ് സീറ്റുകളിൽ സ്ഥാനാർത്ഥികളെ ഉടൻ പ്രഖ്യാപിക്കും

തൃപ്പൂണിത്തറ ഒഴികെ സിറ്റിംഗ് സീറ്റുകളിൽ സ്ഥാനാർത്ഥികളെ ഉടൻ പ്രഖ്യാപിക്കും

Advertisement

പാലക്കാട്. തൃപ്പൂണിത്തറ ഒഴികെ സിറ്റിംഗ് സീറ്റുകളിൽ സ്ഥാനാർത്ഥികളെ ഉടൻ പ്രഖ്യാപിക്കും.7 മണ്ഡലങ്ങളിലും സ്ഥാനാർത്ഥികളുടെ അന്തിമ തീരുമാനമായി.തർക്കമില്ലാത്ത മണ്ഡലങ്ങളിലെ ചുരുക്കപ്പട്ടിക കേന്ദ്ര തെരഞ്ഞെടുപ്പ് സമിതിക്ക് നാളെ കൈമാറും.പട്ടിക കിട്ടിയശേഷം നേതാക്കൾ ഡൽഹിക്ക് പോകും

വി ഡി സതീശൻ നയിക്കുന്ന പൊതുയുഗയാത്രയ്ക്കുശേഷം ആകും അന്തിമ പട്ടിക.ധൃതി വേണ്ടെന്ന് തീരുമാനം.മാർച്ച് പകുതിയോടെ മുഴുവൻ സീറ്റുകളിലും പ്രഖ്യാപനം ഉണ്ടാകും.ഘടകകക്ഷികളുമായുള്ള സീറ്റ് വിഭജന ചർച്ചകളും പുരോഗമിക്കുന്നു

  1. സജീവ് ജോസഫ്, ഇരിക്കൂർ
  2. സണ്ണി ജോസഫ്, പേരാവൂർ
  3. ഐ സി ബാലകൃഷ്ണൻ, സുൽത്താൻ ബത്തേരി
  4. ടി സിദ്ദിഖ്, കൽപ്പറ്റ
  5. ആര്യാടൻ ഷൌക്കത്ത്, നിലമ്പൂർ
  6. എ പി അനിൽകുമാർ, വണ്ടൂർ
  7. സനീഷ് കുമാർ ജോസഫ്, ചാലക്കുടി
  8. എൽദോസ് പി കുന്നപ്പിള്ളിൽ, പെരുമ്പാവൂർ
  9. റോജി എം ജോൺ, അങ്കമാലി
  10. അൻവർ സാദത്, ആലുവ
  11. വി ഡി സതീശൻ, പറവൂർ
  12. ടി ജെ വിനോദ്, എറണാകുളം
  13. ഉമ തോമസ്, തൃക്കാക്കര
  14. മാത്യു കുഴൽനാടൻ, മൂവാറ്റുപുഴ
  15. തിരുവഞ്ചൂർ രാധാകൃഷ്ണൻ, കോട്ടയം
  16. ചാണ്ടി ഉമ്മൻ,പുതുപ്പള്ളി
  17. രമേശ് ചെന്നിത്തല ഹരിപ്പാട്
  18. സി ആർ മഹേഷ് കരുനാഗപ്പള്ളി
  19. പി സി വിഷ്ണുനാഥ് കുണ്ടറ
  20. എം വിൻസന്റ് കോവളം
Advertisement