പാലക്കാട്. ജൂനിയർ വിദ്യാർത്ഥിയ്ക്ക് ക്രൂരമർദ്ദനം. മണ്ണാർക്കാട് നജാത് കോളേജിലെ ഒന്നാം വർഷ ഡിഗ്രി വിദ്യാർത്ഥി അൻസലിനാണ് മർദനമേറ്റത്.3 അൻസലിന് തലയ്ക്കും മുഖത്തും ഗുരുതരമായി പരിക്കേറ്റു
4 അൻസിൽ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ.5 ഷർട്ടിൻ്റെ ബട്ടൺ ഇടാൻ പറഞ്ഞത് ചോദ്യം ചെയ്തതാണ് കാരണം.6 പ്രകോപിതരായ സീനിയർ വിദ്യാർത്ഥികൾ നേരത്തെ അൻസിലിനെ റാഗിംഗ് ചെയ്തിരുന്നു.7 ഇതിന് പിന്നാലെയാണ് സീനിയർ വിദ്യർത്ഥികൾ കൂട്ടം ചേർന്ന് മർദ്ദിച്ചത്. 8 അൻസിലിൻ്റെ പരാതിയിൽ 3 സീനിയർ വിദ്യാർത്ഥികൾക്കെതിരെ മണ്ണാർക്കാട് പോലീസ് കേസെടുത്തു




























