കൊട്ടാരക്കര. ഗണേഷ്‌കുമാറിന് എതിരെ മുൻ പേർസണൽ സ്റ്റാഫിന്റെ മൊഴി
ഉമ്മൻ ചാണ്ടിയെ ലൈംഗിക ആരോപണ കേസിൽ കുടുക്കുമെന്ന് ഗണേഷ് പറഞ്ഞിരുന്നതായി സുധീർ മലയിൽ
പലവട്ടം ഇക്കാര്യം ഗണേഷ് പറഞ്ഞിരുന്നെന്ന് സാക്ഷിമൊഴി നൽകി
2011 മുതൽ 2013 വരെ പേർസണൽ സ്റ്റാഫ് അംഗം ആയിരുന്നു സുധീർ മലയിൽ
കൊട്ടാരക്കര കോടതിയിൽ ആണ് ഗണേഷിന് എതിരെ മൊഴി നൽകിയത്
സോളാർ പരാതി ഗൂഢാലോചനയുടെ ഭാഗം എന്നും സാക്ഷിമൊഴിയിൽ
സോളാർ പരാതിക്കാരിയുമായി ഗണേഷിന് അടുത്ത ബന്ധമെന്നും മൊഴിയിൽ
മന്ത്രിവസതിയിലും ഓഫീസുകളിലും ഇവർ നിത്യ സന്ദർശക ആയിരുന്നെന്നും മുൻ സ്റ്റാഫ് അംഗം
ആരോപണങ്ങൾ വന്നപ്പോൾ ഉമ്മൻ ചാണ്ടി ഗണേഷിനെ രാജി വയ്പ്പിച്ചിരുന്നു
മന്ത്രിസ്ഥാനം തിരികെ നൽകാത്ത ഉമ്മൻ ചാണ്ടിയെ പാഠം പഠിപ്പിക്കാൻ ഗണേഷ് തീരുമാനിച്ചിരുന്നു എന്നും സുധീർ മലയിൽ
സോളാർ പരാതിയിൽ 4 പേജുകൾ കൂട്ടിച്ചേർത്തത് ഗൂഢാലോചന എന്ന പരാതിയിൽ ആണ് മൊഴി
അഭിഭാഷകനായ സുധീർ ജേക്കബ് ആണ് ഹർജിക്കാരൻ
Home News Breaking News ഉമ്മൻ ചാണ്ടിയെ ലൈംഗിക ആരോപണ കേസിൽ കുടുക്കുമെന്ന് ഗണേഷ് പറഞ്ഞിരുന്നതായി കോടതിയിൽ വെളിപ്പെടുത്തൽ





























