Home News Kerala ചാലക്കുടിയില്‍ പിക്കപ്പ് വാനും ബൈക്കും കൂട്ടിയിടിച്ച് തീപ്പിടിച്ചു

ചാലക്കുടിയില്‍ പിക്കപ്പ് വാനും ബൈക്കും കൂട്ടിയിടിച്ച് തീപ്പിടിച്ചു

Advertisement

തൃശൂര്‍: ചാലക്കുടിയില്‍ പിക്കപ്പ് വാനും ബൈക്കും കൂട്ടിയിടിച്ച് തീപ്പിടിച്ചു.

ചാലക്കുടി പാലത്തിനുസമീപം ദേശീയപാതയിലാണ് അപകടം. അപകടത്തില്‍ ബൈക്ക് യാത്രികന് പരിക്കേറ്റു.മലപ്പുറത്തുനിന്ന് ആയുര്‍വേദ ഉല്‍പ്പന്നങ്ങള്‍ വിതരണം ചെയ്യാന്‍ കൊച്ചി ഭാഗത്തേക്ക് പുറപ്പെട്ട പിക്കപ്പ് വാനും ബൈക്കുമാണ് അപകടത്തില്‍പ്പെട്ടത്.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here