Home News Breaking News കക്കൂസ് കുഴിയിൽപ്പെട്ട് യുവാവ് മരിച്ചു

കക്കൂസ് കുഴിയിൽപ്പെട്ട് യുവാവ് മരിച്ചു

Advertisement

പാലക്കാട്.കക്കൂസ് കുഴിയിൽപ്പെട്ട് യുവാവ് മരിച്ചു. കോങ്ങാടാണ് സംഭവം. പന്നിക്കോട് സ്വദേശി സുനിത്താണ് മരിച്ചത്. ആളൊഴിഞ്ഞ വീടിൻ്റെ കക്കൂസ് കുഴിയുടെ സ്ലാബ് തകർന്നാണ് അപകടം.

ഇന്നലെ മുതൽ സുനിത്തിനെ കാണാതായതിനെ തുടർന്ന് തിരച്ചിൽ നടത്തിയപ്പോഴാണ് മുതദേഹം കണ്ടത്

Advertisement