Home News Breaking News ഒഴിവുകൾ റിപ്പോർട്ട് ചെയ്യാത്ത ഉദ്യോഗസ്ഥർക്കെതിരെ നടപടി വരുന്നു

ഒഴിവുകൾ റിപ്പോർട്ട് ചെയ്യാത്ത ഉദ്യോഗസ്ഥർക്കെതിരെ നടപടി വരുന്നു

Advertisement

തിരുവനന്തപുരം.ഒഴിവുകൾ റിപ്പോർട്ട് ചെയ്യാത്ത ഉദ്യോഗസ്ഥർക്കെതിരെ നടപടി വരുന്നു.PSC യിൽ പ്രതീക്ഷിക്കുന്ന ഒഴിവുകൾ റിപ്പോർട്ട് ചെയ്യാത്തവർക്കെതിരെ അച്ചടക്ക നടപടി. റിപ്പോർട്ടിംഗിന് കാലതാമസം വരുത്തിയ ഉദ്യോഗസ്ഥർക്കെതിരുടെ പട്ടിക കൈമാറാൻ നിർദ്ദേശം

സെക്രട്ടേറിയറ്റിലെ വകുപ്പിനും, ഉദ്യോഗസ്ഥ ഭരണ പരിഷ്കാര വകുപ്പിനും റിപ്പോർട്ട് ചെയ്യാൻ സർക്കുലർ. തസ്തികമാറ്റത്തിനായി മാറ്റിയ തസ്തികകളിൽ അപേക്ഷകർ ഇല്ലെങ്കിൽ അവ പി എസ് സി യ്ക്ക് റിപ്പോർട്ട് ചെയ്യാൻ നിർദ്ദേശം

Advertisement