Home News Breaking News രണ്ടാം പിണറായി സര്‍ക്കാരിന്റെ അവസാനത്തേതും ആറാമത്തെതുമായ ബജറ്റ് ഇന്ന്

രണ്ടാം പിണറായി സര്‍ക്കാരിന്റെ അവസാനത്തേതും ആറാമത്തെതുമായ ബജറ്റ് ഇന്ന്

Advertisement

തിരുവനന്തപുരം. രണ്ടാം പിണറായി സര്‍ക്കാരിന്റെ അവസാനത്തേതും ആറാമത്തെതുമായ ബജറ്റ് ഇന്ന്.. രാവിലെ 9 മണിക്ക് ധനമന്ത്രി കെ എൻ ബാലഗോപാൽ നിയമസഭയില്‍ ബജറ്റ് അവതരിപ്പിക്കും.  തെരഞ്ഞെടുപ്പു വര്‍ഷമായതിനാൽ പുതിയ പ്രഖ്യാപനങ്ങളും ക്ഷേമ പദ്ധതികളും ജനങ്ങൾ പ്രതീക്ഷിക്കുന്നുണ്ട്.

. സമ്പൂർണ്ണ ബജറ്റ് ആയിരിക്കും അവതരിപ്പിക്കുന്നത്.. സംസ്ഥാനത്തിന്റെ സാമ്പത്തിക അവലോകന റിപ്പോർട്ട് ഇന്നലെ നിയമസഭയില്‍ സമര്‍പ്പിച്ചു.തനത് വരുമാനം വര്‍ധിപ്പിച്ചും സാമ്പത്തിക അച്ചടക്കം പാലിച്ചുമാണ് കേരളം ഉയര്‍ന്ന ജിഎസ്ഡിപി കൈവരിച്ചതെന്നാണ് സര്‍ക്കാര്‍ വാദം. കേന്ദ്രസര്‍ക്കാരില്‍നിന്നുള്ള വരവ് കുറയുന്നു എന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു..

Advertisement