Home News Breaking News ചായക്കടയിൽ ഉപേക്ഷിച്ച നിലയിൽ കൈക്കുഞ്ഞ്

ചായക്കടയിൽ ഉപേക്ഷിച്ച നിലയിൽ കൈക്കുഞ്ഞ്

Advertisement

തിരുവല്ല. കുറ്റൂരിൽ കൈ കുഞ്ഞിനെ ഉപേക്ഷിച്ചനിലയിൽ കണ്ടെത്തി. തിരുവല്ല കുറ്റൂർ റെയിൽവേ ക്രോസിന് സമീപം വീടിനോട് ചേർന്ന ചായക്കടയിൽ ഉപേക്ഷിച്ച നിലയിൽആയിരുന്നു കുഞ്ഞ്. കടയുടമ ജയരാജൻ രാവിലെ ചായക്കട തുറക്കാൻ വന്നപ്പോഴാണ് കുഞ്ഞിന് കണ്ടത്. ജയരാജൻ സമീപവാസികളെ വിവരമറിയിക്കുകയും തിരുവല്ല പോലീസ് എത്തി കുഞ്ഞിനെ ആശുപത്രിയിലേക്ക് മാറ്റി

Advertisement