കൊച്ചി. കൊച്ചിയിൽ കരുനാഗപ്പള്ളി സ്വദേശിയുവാവിനെ തലയ്ക്കടിച്ച് കൊലപെടുത്തിയ കേസ്
പ്രതിയെ തമിഴ്നാട്ടിൽ നിന്ന് പിടികൂടി
പിടിയിലായത് കൊല്ലം സ്വദേശി മുഹമ്മദ് അലി
സെൻട്രൽ പോലീസാണ് പ്രതിയെ പിടികൂടിയത്
കരുനാഗപ്പള്ളി സ്വദേശി അഭിജിത്തിനെ മരിച്ച നിലയിൽ കണ്ടെത്തിയത്
കഴിഞ്ഞ മാസം
Home News Breaking News കരുനാഗപ്പള്ളി സ്വദേശിയുവാവിനെ തലയ്ക്കടിച്ച് കൊലപെടുത്തിയ പ്രതിയെ തമിഴ്നാട്ടിൽ നിന്ന് പിടികൂടി

































