തിരുവനന്തപുരം. മദ്യപിച്ച് നടപടി നേരിട്ടവരെ തിരിച്ചെടുക്കുമെന്ന് കെ.ബി ഗണേഷ് കുമാർ
650 ഓളം ഡ്രൈവർമാരാണ് പുറത്തുള്ളത്
500 ഓളം പേരെ തിരിച്ചെടുക്കാൻ നിർദ്ദേശം നൽകി
ഒരുതവണത്തേക്ക് ക്ഷമിക്കുന്നുവെന്ന് മന്ത്രി
തിരിച്ചെടുക്കുന്നവരിൽ നിന്നും 5000 രൂപ ഫൈൻ ഈടാക്കും
ഡ്രൈവർമാരെ കിട്ടാനില്ലെന്ന് ഗതാഗത മന്ത്രി
നടപടി മനുഷ്യത്വത്തിന്റെ പേരിലെന്നും മന്ത്രി
































